ഞങ്ങൾ തിരിച്ച് വീട്ടിലേക്ക് പോയില്ല ടോയ്‌ലറ്റിൽ തന്നെ പരസ്പരം കെട്ടിപ്പിടിച്ച് നിന്നു… അവസാനം ട്രെയിൻ കോട്ടയം സ്റ്റേഷനിലേക്ക് എത്തി…!!
മനു: നാൻസി സ്റ്റേഷൻ ആയി. ഇറങ്ങ്..
ഞാൻ വേഗം ഡോർ തുറന്നു, മനു അപ്പോൾ ടീഷർട്ട് ഇട്ടില്ലായിരുന്നു.. ട്രെയിൻ സ്റ്റേഷനിൽ നിന്നു.. ഞാൻ ടോയ്‌ലറ്റിൽ നിന്ന് ഇറങ്ങി സീറ്റിന്റെ അങ്ങോട്ട് നടക്കാൻ തുടങ്ങിയപ്പോൾ ഡോറിന്റെ മുൻപിൽ ദേ ഇച്ചായൻ നിൽക്കുന്നു… ഇച്ചായൻ അകത്തേക്ക് കയറാൻ തുടങ്ങുകയായിരുന്നു..
ഞാൻ: ജോയിച്ചാ ഒരു മിനിറ്റ് ഞാൻ വേഗം പോയി ബാഗ് എടുത്തുകൊണ്ടു വരാം..
അങ്ങനെ ഞാൻ പറഞ്ഞത് കേട്ടപ്പോൾ പിന്നിൽ വന്ന മനു പെട്ടെന്ന് ഒരു ചുവട് പുറകിലേക്ക് മാറി. ഞാൻ അകത്തേക്ക് കയറിപ്പോയി, അവൻ ഒരു രണ്ട് മിനിറ്റ് കൂടെ അവിടെ നിന്നു. എന്നിട്ട് ഇച്ചായന്റെ കൺമുമ്പിലൂടെ തന്നെ ടീഷർട്ട് ഇടാതെ ഞാൻ ഊരിയ ബ്രായും thong ഉം ഷർട്ടും ഒക്കെ തോളിൽ ഇട്ടു കൊണ്ട് അകത്തേക്ക് കയറി വന്നു. ആ പോകുന്നവൻ ഇത്രയും നേരം സ്വന്തം ഭാര്യ ഇട്ടുകൊണ്ടിരുന്ന വസ്ത്രമാണ് അഴിച്ച് തോളിൽ ഇട്ടു കൊണ്ട് പോകുന്നതെന്ന് എന്റെ കിഴങ്ങൻ ഭർത്താവിന് മനസ്സിലായത് ഇല്ല.
ഞാൻ കൂപ്പയിൽ എത്തി, ബാഗ് എടുത്തു. അടുത്ത സീറ്റിലെ യാത്രക്കാരൻ വന്ന് മൂടി പുതച്ചു കിടന്ന് ഉറങ്ങുകയായിരുന്നു. അപ്പോൾ മനുവും വന്നു.
ഞാൻ: ഇറങ്ങിക്കോട്ടെടാ ഞാൻ..
മനു: അയാൾ വെളിയിൽ തന്നെ ഉണ്ടായിരുന്നല്ലോ.. നിന്റെ thong അയാളെ കാണിക്കട്ടെ..