ഞാൻ: നീ കാര്യം പറ..
അല്പം സീരിയസ് ആയി തന്നെ ഞാൻ ചോദിച്ചു.
മനു: നിനക്ക് അറിയാമല്ലോ, നേരത്തെ ഒക്കെ ഞാൻ അവളെ തിരക്കാണ് അടിപൊളിയാണ് എന്നൊക്കെ പറഞ്ഞായിരുന്നല്ലോ. അപ്പോൾ പക്ഷേ വേറെ ഉദ്ദേശമൊന്നും മനസ്സിൽ ഉണ്ടായിരുന്നില്ല.. നീ മാത്രമായിരുന്നു എന്റെ മനസ്സിൽ വെറുതെ ഒരു മൂഡിന് വേണ്ടിയാണ് അതൊക്കെ പറഞ്ഞത്.. പക്ഷേ.. ഇപ്പോൾ
ഞാൻ: ഇപ്പോൾ…?
മനു: ഇന്ന് രാവിലെ അവളുടെ ശബ്ദം ഫോണിൽ കേട്ട്, അവളോട് സംസാരിച്ചു കഴിഞ്ഞപ്പോൾ മുതൽ… ഉള്ളിൽ ഒരു മോഹം..
ഞാൻ: എന്ത്…?
മനു: അവളെ ഓർത്ത് ഒന്ന് കൈകൊണ്ട് പിടിച്ചു വിടണം എന്ന്… അല്ലാണ്ട് കളിക്കാൻ ഒന്നും മോഹമില്ല…
എനിക്ക് കുറച്ച് ആശ്വാസം തോന്നി.
ഞാൻ: അത് നീ എന്തിനാ എന്നോട് ചോദിക്കുന്നത് നിനക്ക് തോന്നുന്നെങ്കിൽ ചെയ്താൽ പോരേ..
മനു: അത് പക്ഷേ എന്തോ നിന്നോട് ചോദിക്കാതെ ചെയ്താൽ അത്….
അവൻ ബാക്കി മുഴുപ്പിച്ചില്ല. കല്യാണം കഴിഞ്ഞ പെണ്ണുങ്ങളെ വളച്ച് കൊണ്ടുപോയി കളിക്കുന്ന ഇവൻ ശരിക്കും ഇത്രയും പാവമാണോ എന്ന് എനിക്ക് തോന്നിപ്പോയി. അവന്റെ നെഞ്ചിൽ രണ്ട് കൈയും വെച്ചുകൊണ്ട്, ഞാൻ ടോയ്‌ലറ്റിലേക്ക് നോക്കി. അത് തുറന്നു കിടക്കുകയായിരുന്നു.
ഞാൻ: നീ വാ..
അവന്റെ കൈക്കുപിടിച്ച വലിച്ച് ഞാൻ ോയ്‌ലറ്റിലേക്ക് കയറി, ഡോർ ലോക്ക് ചെയ്ത ശേഷം…
ഞാൻ: എന്റെ ഫോൺ എടുത്തേ..
ജീൻസ്‌ന്റെ പോക്കറ്റിൽ നിന്ന് അവൻ എന്റെ ഫോൺ എടുത്തു തന്നു. അതിൽ നോക്കി കൊണ്ട് ഞാൻ പറഞ്ഞു.