അവിഹിതത്തിന്റെ മുല്ലമൊട്ടുകൾ 6 [Nancy] [Climax]

Posted by

 

ജോയിച്ചൻ: നീ എന്താ വിളിച്ചിട്ട് ഫോൺ എടുക്കാതിരുന്നേ.

 

ഞാൻ: അത്.. (ആ നേരം മനുവിന്റെ നാക്ക് എന്റെ പൂറിൽ ആയിരുന്നു).. അത്.. ഇച്ചായാ ഞാൻ ട്രെയിനിലായി..

 

ജോയിച്ചൻ: നീ ചോദിച്ചതിന്റെ ബാക്കി പറ..

 

ഞാൻ: ആ അതാ പറഞ്ഞേ. ട്രെയിനിൽ കയറിയപ്പോഴാണ് എന്റെ സീറ്റ് അപ്ഗ്രേഡ് ആയി സെക്കൻഡ് എസിയിലേക്ക് പോയിക്കൊള്ളാൻ ടി ടി ആർ പറഞ്ഞത്.. ഫോൺ സൈലന്റിലായിരുന്നു, പിന്നെ ബാഗ് എടുത്തുകൊണ്ട് അവിടെനിന്ന് ഇവിടെ വരെ ഒറ്റയ്ക്ക് വന്നു.. ഇപ്പോഴാണ് സീറ്റിൽ ഒന്ന് ഇരുന്നത് അതാ വിളിക്കാഞ്ഞത്..

 

ജോയിച്ചൻ: ഓ, അപ്പോൾ ഏതാ കോച്ച്..

 

ഞാൻ: A2, 19

 

ജോയിച്ചൻ: ആ എങ്കിൽ വേണമെങ്കിൽ കിടന്നോ ഞാൻ റെയിൽവേ സ്റ്റേഷനിൽ വന്നോളാം..

 

ഞാൻ: ആ ശരി. പിന്നെ നേഹ മോൾ എവിടെ

 

ജോയിച്ചൻ: അവൾ പള്ളിയിൽ കൊയർ പ്രാക്ടീസിന് പോയതാണ്…

 

ഞാൻ: അവൾ എന്തെങ്കിലുമൊക്കെ ഇരുന്നു പഠിച്ചോ..

 

ജോയിച്ചൻ: ആ പഠിക്കുന്നുണ്ടായിരുന്നു… അവള് നിന്നെ വിളിക്കണം എന്നൊക്കെ പറഞ്ഞു നടക്കുകയായിരുന്നു..

 

ഞാൻ: അതെന്താ..

 

ജോയിച്ചൻ: ആ എന്തോ ഡ്രസ്സിന്റെ കാര്യം പറയാനാണെന്നു തോന്നുന്നു.. പിന്നെ കണക്കിലെ എന്തോ ഡൗട്ട് ഉണ്ടെന്നോ.. ആ നീ വരുമ്പോൾ തീർത്താൽ മതി..

 

ഞാൻ: ഇച്ചായൻ ഇവിടെയാ..

 

ജോയിച്ചൻ: ഞാൻ മില്ലിൽ ആണ്.

 

ഞാൻ: രാത്രി കറക്റ്റ് സമയത്ത് തന്നെ വരുമല്ലോ അല്ലേ

 

ജോയിച്ചൻ: അതൊക്കെ ഞാൻ വന്നുകൊള്ളാം നീ ഫോൺ വെക്ക്..

 

ഇത് പറഞ്ഞ് അങ്ങേര് ഫോൺ കട്ടാക്കി. ഞാൻ മനുവിനെ നോക്കി ചിരിച്ചു. എന്നിട്ട് എന്റെ ഫോൺ അവന്റെ പോക്കറ്റിൽ വെക്കാൻ കൊടുത്തു. എന്റെ ഫോണിലുള്ള സംഭാഷണം കേട്ടശേഷം ആ മൊട്ടത്തലയൻ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *