അവിഹിതത്തിന്റെ മുല്ലമൊട്ടുകൾ 6 [Nancy] [Climax]

Posted by

 

റെയിൽവേ സ്റ്റേഷന്റെ ഒച്ച കേട്ടാണ്, ഞാൻ ഉണർന്നത്..

 

“ സർ, സ്റ്റേഷൻ എത്തി.. “

 

ഡ്രൈവർ പറഞ്ഞത് കേട്ട് മനു എഴുന്നേറ്റു, ഞാൻ ഷർട്ട്‌ ഒക്കെ നേരെ ഇട്ട് അവന്റെ ദേഹത്തു നിന്ന് എഴുന്നേറ്റു. അവൻ വണ്ടിക്ക് ഉള്ളിൽ വെച്ച് തന്നെ അയാൾക്ക് പൈസ കൊടുത്തു.. ഞാൻ പുറത്ത് ഇറങ്ങിയപ്പോൾ മനു ഞങ്ങളുടെ ബാഗ് എടുത്തു കൊണ്ട് വന്നു. ഒന്നും പറയാതെ തന്നെ ആ ഡ്രൈവർ തിരിച്ചു പോയി..

 

ഞാൻ: സമയം എന്തായാടാ..

 

മനു: 2.25 ആയി..

 

ഞാൻ: അയ്യോ.. 2.30ക്ക് അല്ലെ ട്രെയിൻ.. വേഗം വാ..

 

അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് ഞാൻ റെയിൽവേ സ്റ്റേഷന്റെ ഉള്ളിലേക്ക് നടന്നു. നടക്കുമ്പോൾ എന്റെ ചന്തി കിടന്ന് തുള്ളി കളിക്കുന്നത് എനിക്ക് അറിയാൻ സാധിക്കുന്നുണ്ടായിരുന്നു. പക്ഷേ കണ്ട് ആസ്വദിക്കേണ്ടവർക്ക് ആസ്വദിക്കാൻ വേണ്ടിയുള്ള ഒരു ഫ്രീ ഷോ ആയിട്ട് ഞാൻ അതിനെ അപ്പോൾ കണ്ടുള്ളൂ.. മനു എന്റെ പിന്നാലെ ആയിരുന്നു നടന്നത്. ട്രെയിൻ ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ തന്നെ ആയിരുന്നു. പക്ഷേ ഞങ്ങളുടെ സെക്കൻഡ് എസി കോച്ച് ഏറ്റവും പിന്നിൽ ആയിരുന്നു. അതിന്റെ പിന്നിൽ പിന്നെ ജനറൽ കോച്ചുകൾ ആയിരുന്നു. ഞങ്ങൾ ഓടി ട്രെയിനിൽ കയറിയതും ട്രെയിൻ മംഗലാപുരം സ്റ്റേഷനിൽ നിന്ന് എടുത്തു.

ആ കോച്ചിന്റെ അവസാനത്തിൽ നിന്നും മൂന്നാമത്തെ കൂപ്പേ ആയിരുന്നു ഞങ്ങളുടെ. അത് മംഗലാപുരത്തുനിന്ന് തുടങ്ങുന്ന ട്രെയിൻ ആയിരുന്നു, അതുകൊണ്ട് അതിൽ ആൾക്കാർ കുറവായിരുന്നു അപ്പോൾ. ആദ്യത്തെ കുപ്പെയിൽ മാത്രം രണ്ട് യാത്രക്കാർ ഉണ്ടായിരുന്നു, ബാക്കി ഒന്നിനും ആളുകളെ കണ്ടില്ല.. ഞങ്ങളുടെ കുപ്പെയിലും വേറെ ആരും ഉണ്ടായിരുന്നു. ബാഗ് സീറ്റിന്റെ അടിയിൽ വെച്ച് ശേഷം…

Leave a Reply

Your email address will not be published. Required fields are marked *