അവിഹിതത്തിന്റെ മുല്ലമൊട്ടുകൾ 5 [Nancy]

Posted by

ഞാൻ: ഞാൻ ഒന്ന് ടോയ്‌ലറ്റിൽ പോട്ടെ.. എപ്പോഴാ ട്രെയിൻ.. ഇനി എന്താ പരിപാടി..

മനു: ട്രെയിൻ ഉച്ചക്ക് രണ്ടരയ്ക്ക് മംഗലാപുരത്തുനിന്ന്.. ആ ട്രെയിൻ തന്നെയാണ് നിനക്ക് കോഴിക്കോട്ട് നിന്ന് ടിക്കറ്റ് നിന്റെ ഭർത്താവ് ചെയ്തിരിക്കുന്നത്.. അത് കൊണ്ട് കുഴപ്പമില്ല.. പിന്നെ ഇവിടവും കിച്ചനും ഒക്കെ മുഴുവൻ ഒന്ന് ക്ലീൻ ചെയ്യണം..

ഞാൻ അവനെ വിട്ട് കാല് തറയിലേക്ക് ഇട്ട് ബെഡിലിരുന്നു കൊണ്ട് മുടി ചുറ്റി പൊക്കി കെട്ടുകയായിരുന്നു.

ഞാൻ: കിച്ചൻ ഒക്കെ അത്യാവശ്യം ക്ലീൻ ആണ്,ഞാൻ വൃത്തിയാക്കിയിരുന്നു.

മനു: മേടിച്ചതിന്റെ ബാക്കിയൊക്കെ കുറച്ചുണ്ട്.. പിന്നെ കഴിച്ചതിന്റെയും.. അതും ഈ ബെഡ് ഷീറ്റും പിന്നെ ഈ ഉപയോഗിച്ച കോണ്ടവും എല്ലാം കൂടെ ബാക്കിലെ ആ വേസ്റ്റ് കുഴിയിൽ ഇട്ട് കത്തിക്കാം.. നീ പോയി റെഡി ആയിക്കോ.. സമയം 11 കഴിഞ്ഞു. ഒരു മണിയൊക്കെ ആകുമ്പോൾ ഇവിടെനിന്ന് ഇറങ്ങണം..

ഞാൻ: അപ്പോ എങ്ങനെയാ പോകുന്നേ..

മനു: ആ ജംഗ്ഷനിലെ ഹോട്ടലുകാരൻ ഉണ്ടല്ലോ, അയാളാണ് ഈ വാടകക്കാർ റെഡിയാക്കി തന്നത്. അങ്ങേരോട് പറഞ്ഞിട്ടുണ്ട് ഒരു ടാക്സി അറേഞ്ച് ചെയ്യാൻ അതിലെ പോവാ.. ഒരു മണിയാവുമ്പോൾ വണ്ടി വരും..

അവനെ ഞാൻ ഒന്ന് നോക്കി.. ചെറുതായി ചിരിച്ചുകൊണ്ട്.

ഞാൻ: ഹോ അപ്പോൾ എല്ലാം റെഡി ആണല്ലേ..

അവനും ബെഡിൽ എഴുന്നേറ്റിരുന്നു.

മനു: നിന്റെ കാര്യത്തിൽ പിന്നെ റിസ്ക് എടുക്കാൻ പറ്റുമോ.. ആ നമുക്ക് പിന്നെ കഴിച്ചിട്ടിറങ്ങാം..

ഞാൻ: അതെന്തിനാ പിന്നെ ആ വേസ്റ്റും കളയണ്ടേ. നീ ടാക്സി കുറച്ചുകൂടി നേരത്തെ വരാൻ പറ എന്നിട്ട് നമ്മുക്ക് മംഗലാപുരത്ത് ഏതേലും ഹോട്ടലിൽ കയറി കഴിക്കാം..

Leave a Reply

Your email address will not be published. Required fields are marked *