വത്സലയും അമ്പലത്തിലെ പൂജാരി ഉണ്ണി തിരുമേനിയും.. ആൾക്ക് നല്ല പ്രായം ഉണ്ട് ഇവിടെ വളരെ പ്രസിദ്ധമായ സ്കൂളിലെ അദ്ധ്യാപകാൻ ആരുന്നു. ഇപ്പൊ റിട്ടയർ ആയിട്ട് വർഷങ്ങൾ ആയി അമ്പലത്തിൽ പൂജയും മറ്റും ചെയ്തു പോകുന്നു ഇപ്പൊ. ഒരു മഞ്ഞ ബ്ലൗസ്ഉം മുണ്ടും നേര്യതും ആണ് വല്യമ്മയുടെ വേഷം തിരുമേനി മുണ്ടും മാറിൽ ഒരു നേര്യത്തും..
വല്യമ്മ ചെരുപ്പ് ഊരി ഉണ്ണി തിരുമേനിയെ അകത്തേക്ക് വിളിച്ചു ചിരിച്ചു കൊണ്ട് അയാൾ അകത്തു കയറിയപ്പോ വലിയമ്മ കതക് അടച്ചു.. അത് എങ്ങനെ മനസിലായി എന്ന് ചോദിച്ചാൽ മുറ്റത്തേക്കി അടിക്കുന്ന വെളിച്ചം നിന്നു.. ഗോപു പതിയെ അവരുടെ വീടിനു അടുത്തേക്ക് നടന്നു.. ഹാളിൽ ഒരു ജനൽ ഉണ്ട് അതിൽ മഞ്ഞ വെളിച്ചം തട്ടി നിക്കുന്നു.. അപ്പൊ അകത്തു ലൈറ്റ് ഓഫ് ആക്കിയിട്ടില്ല.. ഗോപു അവിടെക്ക് ചെന്നു ജനൽ വഴി നോക്കിയപ്പോ കാണുന്ന കാഴ്ച എന്താണ് എന്ന് വെച്ചാൽ….? അത് കണ്ടപ്പോ ഉള്ള അവന്റെ ചിന്ത…? ഒപ്പം മനസിൽ ഉദിച്ച ചോദ്യത്തിന് ഉള്ള ഉത്തരം ഒക്കെ തിരയുന്ന തിരക്കിൽ ആരുന്നു…
തുടരും…