ഇപ്പൊ ഹാപ്പി ആയോ.. മ്മ്മ്.. ഗോപു മൂളി.. കും.. ഒന്നേ ഒള്ളെന്നു കരുതി കുഞ്ഞിലെ കുറെ കൊഞ്ചിച്ചു.. ഇപ്പൊ ചെക്കൻ അതിന്റെ കാണിക്കുന്നുണ്ട് പുഷ്പ പറഞ്ഞു.. എന്റെ. പൊന്നമ്മ എന്ന് പറഞ്ഞു ഗോപു പുഷ്പയുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു.. പുഷ്പ കാണാതെ അവൻ ചുണ്ടിൽ പറ്റിയ സിന്ദൂരം തുടച്ചു മാറ്റി.. അമ്മ വീട്ടിൽ നിന്നു ഇറങ്ങി.. മുറ്റത്തു പാർക്ക് ചെയ്ത വണ്ടി എടുത്തു സാറ്റർട്ട് ആക്കി ഓടിച്ചു.. ഇറങ്ങുന്നത് ഗോപു നോക്കി നിന്നപ്പോ ആണ് അടുത്ത വീട്ടിലെ.. ശാന്തിനീ ചേച്ചി വണ്ടിയിൽ ഇരിക്കുന്ന അമ്മയെ നോക്കി വർത്താനം പറയുന്നത് ഗോപു കണ്ടത്..
സെറ്റ് സാരീ ഉടുത്തു നെറ്റിയിൽ ചന്ദനം ഒക്കെ ഇട്ട് അമ്പലത്തിൽ നിന്നുള്ള വരവ് ആണ്.. ഇടയ്ക്ക് ശാന്തിനീയുടെ നോട്ടം ഗോപുവിൽ എന്തുന്നത് അവൻ കണ്ടു അമ്മ അവരോട് യാത്ര പറഞ്ഞു വണ്ടി ഓടിച്ചു… പോയി..ഗോപു അകത്തേക്ക് കയറി പോയി.. കുറച്ച് നേരം സിസ്റ്റത്തിൽ നോക്കി ഇരുന്നു.. കുറച്ച് ജോബ് ഇന്റർവ്യൂനു ഒക്കെ അപ്ലൈ ചെയ്തു പിന്നെ ഇൻസ്റ്റയിൽ കുറച്ച് റീൽ ഒക്കെ കണ്ടിരുന്നു കൊണ്ടിരുന്നപ്പോൾ ആണ്.
ഗോപു.. ഗോപു…മോനേ.. ഗോപുട്ടാ… എന്നാ വിളി കേട്ടത്.. പുഷ്പയുടെയും ഹരി ദാസിന്റെയും ഒറ്റ മോൻ ആയത് കൊണ്ട് ഒരു രാജാകുമാരനെ പോലെ ആണ് അവർ അവനെ വളർത്തിയത്. ഹരിക്കും പുഷ്പയ്ക്കും അത്യാവശ്യം നല്ല സാമ്പത്തികം ഉണ്ട് പേര് കേട്ടാ നായർ കുടുംബം ആണ് അവരുടെ.. അടുത്തു കുറച്ച് ബന്ധുക്കളും ഉണ്ട്…
ആരാ.. എന്ന് ചോദിച്ചു കൊണ്ട് ഗോപു ഹാളിലെക്ക് വന്ന് വാതിൽ തുറന്നു പുറത്തേക്ക് തലയിട്ട് നോക്കി.. ഗോപുനെ നോക്കി ചിരിച്ചു കൊണ്ട് നിക്കുന്ന ശാന്തിനീയേ ആണ്. അവൻ കണ്ടത്.. ഹാ.. ചേച്ചി ആരുന്നോ.. എന്നാ ചേച്ചി.. ഗോപു സിറ്റ് ഔട്ടിലേക്ക് ഇറങ്ങി കൊണ്ട് ചോദിച്ചു.. ആ ചോദിക്കുന്ന കൂട്ടത്തിൽ ഗോപു ശാന്തിനിയെ ഒന്ന് നോക്കി.. സെറ്റ് മുണ്ട് ഒക്കെ മാറി ഇപ്പൊ മാക്സി ആണ് വേഷം അത്യാവശ്യം ലൂസ് ആണ് അത്.. അവർക്ക് പാകം ആകാത്ത കൊണ്ട് ആണോ എന്നറിയില്ല മാക്സി എടുത്തു അരയിൽ കുത്തിയിട്ടുണ്ട് അവർ..