ഗീതേച്ചി ഒക്കെ എപ്പോഴോ പോയി കഴിഞ്ഞു..
ഫുഡ് കഴിച്ചു കുറച്ചു കഴിഞ്ഞു ശ്രീയെ വിളിച്ചു..
ശ്രീ : ഹലോ
ഞാൻ : ഹലോ എന്തെടുക്കുവാ എന്റെ വാവ
ശ്രീ : കൂടുതൽ സുഗിപ്പിക്കല്ലേ ഇന്നലത്തെ ഞാൻ മറന്നിട്ടില്ല.. വൃത്തികെട്ടവൻ
ഞാൻ : ന്ത് വൃത്തികേട്.. ഞാൻ എന്റെ പെണ്ണിനെ ഉമ്മ വെയ്ക്കും ഇനിയും വെയ്ക്കും
ശ്രീ : പിന്നെ വെയ്ക്കാനിങ് വാ..
ഞാൻ : ഡീ നിനക്കും അതിഷ്ടായി എന്ന് എനിക്കറിയാം
ശ്രീ : പിന്നെ ആര് പറഞ്ഞു
ഞാൻ : എങ്കിൽ ശെരി ഇഷ്ടായില്ലേ ഇനി തരുന്നില്ല പോരെ
ശ്രീ : ഇനി തരേണ്ട എന്ന് ഞാൻ പറഞ്ഞില്ലല്ലോ.. നിനക്ക് വേണേൽ തന്നാൽ ഞാൻ വാങ്ങിക്കൊള്ളാം
ഞാൻ : ഒന്നൂടെ പറഞ്ഞെ
ശ്രീ : പോടാ
ഞാൻ : ഡി ഭയങ്കരി..
അങ്ങനെ ഓരോന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു..
കുറച്ചു നേരം റീൽസ് കണ്ടു
പിന്നെ ചേച്ചിക്ക് മെസ്സേജ് അയച്ചു… പാവം ഭയങ്കര തിരക്ക് ആണ് ലാസ്റ്റ് സീൻ കാണിച്ചേക്കുന്നത് ഉച്ച ആണ്..
അങ്ങനെ വാട്സ്ആപ്പ് നോക്കി ഇരുന്നപ്പോൾ ജിനി ചേച്ചി എന്തോ ടൈപ്പിംഗ്..
ഞാൻ നോക്കി ഇരുന്നു..
ജിനി : എന്താ സാറേ തിരക്കാണോ?
ഞാൻ : അല്ലടോ പറ
ജിനി : എന്തുണ്ട് വിശേഷം
ഞാൻ : എന്നതാ.. എക്സാം കഴിഞ്ഞു.. ഇനി ഒരു സെമെസ്റ്റർ കൂടി കഴിഞ്ഞാൽ കോളേജ് കഴിയും
ജിനി : ഇനി എന്താ പ്ലാൻ
ഞാൻ : എന്റെ ജിനി കുട്ടിയോട് കുറച്ചു നേരം കാര്യം പറേണം
ജിനി : പിന്നെ….ഇത്രെയും നാൾ വേണ്ടാർന്നല്ലോ