ഞാൻ: അമ്മ എന്തിനാ വേണ്ടാതീനം പറയുന്നത്. ഞാൻ അമ്മയെ കണ്ടെങ്കിലും അമ്മ ഇന്നലെ എന്നെയും സംശയാസ്പദമായി കണ്ടതല്ലേ. എന്നിട്ടും എനിക്ക് ഇത്ര വിഷമം ഇല്ലല്ലോ. അമ്മ എൻ്റെ വയസ്സ് ഒന്ന് ആലോജിച്ച് നോക്കിയേ, എത്രയൊക്കെ ആലോചനകൾ ചെന്നു കണ്ടു. ഒന്നും ശരിയാകുന്നില്ല. എന്നാലും ഇടയ്ക്ക് ഒരു ആഗ്രഹം വരുമ്പോൾ ഞാൻ സ്വയം തൃപ്തി കണ്ടെത്തുന്നു. അതു എല്ലാവർക്കും ദൈവം നൽകിയ ഒരു കഴിവാണ്. പരസഹായം ഇല്ലാതെ അൽപ്പം സമയമെങ്കിലും നമുക്ക് സ്വയം സന്തോഷിക്കാനും സുഖിക്കാനും പട്ടുന്നുണ്ടല്ലോ. അതുകൊണ്ട് ഞാൻ കണ്ടൂ എന്ന് വിചാരിച്ചു അമ്മ ടെൻഷൻ ആകണ്ടാ, അതെല്ലാം ഞാൻ അപ്പോഴേ വിട്ടു.
അമ്മ: നിനക്ക് വേണ്ടി ഈശ്വരൻ കരുതിയത് എവിടെ എങ്കിലും ഉണ്ടാകും. മോൻ അതും വിചാരിച്ചു വിഷമിക്കണ്ട. ഞാൻ 2,3 ബ്രോക്കർമാരോട് എല്ലാം പറഞ്ഞിട്ടുണ്ട്. അവരെല്ലാം നിൻ്റെ സൗകര്യം നോക്കി പെണ്ണ് കാണാൻ പോകാൻ ആണ് പറയുന്നത്. എന്തായാലും നാളെ കൂടെ നീ ലീവ് എടുക്കു. നിൻ്റെ ചേട്ടനും ചേട്ടത്തിക്കും ലീവ് ഉണ്ടാകില്ല. നമുക്ക് പോയി നോക്കാം. ലീവായിട്ട് ഇല്ലെങ്കിൽ ഷിഫ്റ്റ് മാറ്റി എടുക്കു. രാവിലെ ഒരു 10 മണി ആകുമ്പോൾ നമുക്ക് പോയി പെണ്ണ് കാണാം. ഞാൻ ഇപ്പോൾ തന്നെ ബ്രോക്കാരെ വിളിച്ചു പറയാം.
ഞാൻ: അതു അമ്മ എങ്ങനെ വേണോ പ്ലാൻ ചെയ്യ്. പിന്നെ! തിരക്ക് പിടിച്ച് നാളെ പെണ്ണ് കാണാൻ പോകാൻ ഞാൻ ഇവിടെ ഒന്നിനും മുട്ടി അല്ല നിൽക്കുന്നത് കേട്ടോ?
അമ്മ: എപ്പോഴയാലും കല്യാണം കഴിക്കണമല്ലോ, അതുകൊണ്ട് ഇനിയും നോക്കാം.