ഞാൻ: എന്ത് പറ്റി അമ്മ, പെട്ടെന്ന് ഒരു നിശബ്ദത.
അമ്മ: ഒന്നും ഇല്ല.
ഞാൻ: അയ്യേ, അമ്മ വേറെ വിഷമം ഒന്നും വിജാരിക്കണ്ട. ഇതിൽ ഒക്കെ ഇപ്പോൾ എന്താ ഉള്ളത്. അവരുടെ റൂമിൽ നിന്നും വരുന്ന ഒച്ച കേട്ടാൽ ആരായാലും അതു എന്താണെന്ന് അറിയാൻ ആഗ്രഹിക്കും. അങ്ങനെ ആണ് ഇന്നലെ രാത്രി ഞാൻ അവരുടെ റൂമിനടുത്തേക്ക് വന്നത്. അതിൽ അമ്മ ഒരു തെറ്റും ചെയ്തിട്ടില്ല.
അമ്മ എന്നെ നോക്കി ഒരു പുഞ്ചിരി മുഖത്തിൽ വരുത്തി മെല്ലെ എഴുന്നേറ്റു പോയി. എനിക്ക് ഇനി എന്ത് ചെയ്യണം ഇന്ന് ഒരു ഐഡിയയും ഇല്ലാ. ഞാൻ കാര്യങ്ങൽ പറഞ്ഞ രീതിയിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതായിരുന്നോ… അമ്മയ്ക്ക് വിഷമം ആയി കാണുമോ, സ്വന്ത മകൻ തന്നെ ഇങ്ങനെ കയ്യോടെ പിടിച്ചാൽ ഏത് അമ്മ സഹിക്കും. ഇന്നലെ രാത്രിയിൽ എന്നെ അമ്മ കണ്ടപ്പോൾ എനിക്കുണ്ടായ അതെ അവസ്ഥ ആയിരിക്കും അമ്മയ്ക്കുമിപ്പോൾ.
സമയം നോക്കുമ്പോൾ 10 മണി ആകുന്നു. കല്യാണത്തിന് ഇപ്പോഴേ പോയാലോ, ഫ്രണ്ട്സ് എല്ലാവരും കാണും. അവിടെ പോയി അടിച്ചു പൊളിച്ചിട്ട് വരാം. വീട്ടിൽ ഇരുന്നിട്ടും വേറെ ജോലി ഒന്നുമില്ല. അമ്മയ്ക്ക് ഞാൻ പറഞ്ഞത് നല്ല നാണക്കേട് ഉണ്ടാക്കിയത് കൊണ്ട് അമ്മയുടെ മുഖഭാവം ഇന്ന് മുഴുവനും വിഷമത്തിൻ്റേത് ആയിരിക്കും. എന്തായാലും കല്യാണത്തിന് പോകാം. എന്ന് വിചാരിച്ചു ഞാൻ റൂമിലേക്ക് പോകാൻ തിരിഞ്ഞപ്പോൾ അമ്മയുടെ റൂം കണ്ണിൽ പെട്ടു. അമ്മയെ ആശ്വസിപ്പിച്ചിട്ട്, ഇനി ചമ്മൽ വിചാരിക്കേണ്ട എന്ന് പറഞ്ഞിട്ട് പോകാം എന്ന് കരുതി അമ്മയുടെ വാതിൽ കൊട്ടി ഞാൻ ഉടൻ അകത്തു കയറി.