ഞാൻ ഹാളിൽ ഇരുന്നു നൗഫലിന്റെ വാപ്പച്ചിയോട് സംസാരിച്ചു. ഞാൻ ഇരിക്കുന്നതിനു എതിർ വേശം ആയിട്ട് ആയിരുന്നു ആ വീട്ടിലെ അടുക്കള. എന്റെ മുന്നിൽ ആയി ഇരിക്കുന്ന നൗഫലിന്റെ വാപ്പച്ചിയുടെ മുഖത്തേക്ക് നോക്കിയാൽ എനിക്ക് അടുക്കള കാണാം. നൗഫലിന്റെ ഉമ്മച്ചി അടുക്കളയിൽ ഓടി നടന്നു പണി എടുക്കുന്ന തിരക്കിൽ ആണ്. അവിടെ ഇരിക്കുന്നു ആണ് എങ്കിലും എന്റെ കണ്ണ് ഇടക്ക് ഇടക്ക് അടുക്കളയിലേക്ക് പോയി കൊണ്ടിരുന്നു. നൗഫലിന്റെ വാപ്പച്ചിയോട് ഉള്ള സംസാരം എനിക്ക് വെല്യ ഇന്ട്രെസ്റ് ആയിട്ട് തോന്നി ഇല്ലെങ്കിലും. ഞാൻ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തു നിന്ന് മാറാൻ മനസ് ഇല്ലാത്തതു കൊണ്ട് ഞാൻ അവിടെ തന്നെ ഇരുന്നു അയാളോട് സംസാരിച്ചു.
നൗഫലിന്റെ വാപ്പച്ചി ആണെങ്കിൽ ആവിർ പഴയ പ്രേമണിമ്മാർ ആയിരുന്നു പണ്ട് അയാൾക്ക് ഒരുപാടു ബിസിനസ് ഉണ്ടായിരുന്നു പിന്നെ ബിസിനസ് പൊട്ടിയ കാര്യങ്ങൾ ഒക്കെ ആണ് എന്നോട് പറയുന്നത്. ഞാൻ എല്ലാം കേട്ടു അവിടെ ഇരുന്നു തല ആട്ടി കൊടുത്തു. അപ്പോൾ ആണ് നൗഫൽ ഒരു കുപ്പിയും ആയി അങ്ങോട് വരുന്നത്. അവൻ അത് പോട്ടിച്ചു ഞങ്ങൾക്ക് എല്ലാർക്കും ഒരെന്നു ഒഴിച്ച്. മദ്യപനാം എനിക്ക് ഇഷ്ടം ഉള്ള പറയുപാടി ആയതു കൊണ്ട് ഞാൻ രണ്ടു മൂന്നു എണ്ണം പെട്ടന്ന് അകത്താക്കി സംസാരo തുടർന്നു.
അപ്പോൾ ആണ് നൗഫലിന്റെ ഉമ്മച്ചി അടുക്കളയിൽ നിന്നും വന്നു ഫുഡ് റെഡി ആയ കാര്യം ഞങ്ങളോട് പറയുന്നത്. ഞാൻ അവിരെ നോക്കുമ്പോൾ ആവിർ നൗഫലിനെ നോക്കി കണ്ണ് ഉരുട്ടുക ആണ്. അപ്പോൾ ആവിർക്കു മദ്യപനം ഇഷ്ടം ഉള്ള പരുപാടി അല്ല എന്നു എനിക്ക് മനസിലായി.