ഞാൻ കുളിച്ചു ഒരുങ്ങി ഉച്ച ഭക്ഷണത്തിനു മുൻപ് അവന്റെ വീട്ടിലേക്കു ഇറങ്ങി. അവന്റെ വീട് കണ്ടു പിടിക്കാൻ എനിക്ക് വെല്യ ബുദ്ധിമുട്ട് ഒന്നും ഉണ്ടായില്ല. അവന്റെ വീടിന്റെ മുന്നിൽ ആയി അറക്കൽ ഹൗസ് എന്നു മാതലിൽ വലുതായി എഴുതി വെച്ചിട്ടുണ്ടായിരുന്നു. അവന്റെ വീട് പുതിയ ഒരു രണ്ടു നില വീട് ആണ് അതിനു ചുറ്റും ആയി ഒരുപാട് സ്ഥലവും ഉണ്ട്.
ആദ്യം ആയിട്ട് വരുന്നത് കൊണ്ട് ഞാൻ അവനെ വീടിന്റെ എത്തിയപ്പോൾ തന്നെ ഫോൺ ചെയ്തു . അവൻ അപ്പോൾ തന്നെ പുറത്തേക്കു ഇറങ്ങി വന്നു എനിക്ക് ഗേറ്റ് തുറന്നു തന്നു എന്നെ വീടിന്റെ അകത്തേക്ക് ക്ഷണിച്ചു കൊണ്ട് പോയി. ഞാൻ ഓർത്തത് പെരുനാൾ ആയതു കൊണ്ട് വീട്ടിൽ മറ്റു അഥിതികളും ഉണ്ടാകും എന്നാണ്. പക്ഷെ അവിടെ അതിഥി ആയി ഞാൻ മാത്രമേ ഉണ്ടായോള്ളു. ഞാൻ വീടിന്റെ അകത്തു കയറിയപ്പോൾ അവിടെ എന്നെ കാത്തു രണ്ടു പേര് ഉണ്ടായിരുന്നു. ഒരു പുരുഷനും ഒരു സ്ത്രീയും.
ഞാനും നൗഫലും അങ്ങനെ ഫാമിലിയെ കുറിച്ച് സംസാരിക്കാത്തതു കൊണ്ട്. എനിക്ക് അവന്റെ ഫാമിലിയെ കുറിച്ച് വെല്യ അറിവ് ഒന്നും ഉണ്ടായിരുന്നില്ല. ആ പുരുഷന്ടെ പ്രായം വെച്ചു അവന്റെ വാപ്പ ആകുo എന്നു ഞാൻ ഊഹിച്ചു. അയാളുടെ അടുത്തു നിൽക്കുന്ന സ്ത്രീയെ കണ്ടിട്ട് എനിക്ക് വെല്യ പ്രായം തോന്നിയില്ല. അവരുടെ തട്ടത്തിൽ പൊതിഞ്ഞ മുഖം ആദ്യം കാഴ്ച്ചയിൽ തന്നെ എന്റെ മനസ്സിൽ ഒരു കുളിരു കോരി ഇട്ടു. നല്ല ഭംഗി അവിരെ കാണാൻ എന്നു എന്റെ മനസു പറഞ്ഞു.
ആ സ്ത്രീയുടെ മൊത്തത്തിൽ ഉള്ള ഒരു ഘടന കണ്ടിട്ട് വെല്യ പ്രായം ഒന്നും എനിക്ക് തോന്നിയില്ല. ഞാൻ അതു അവന്റെ ഇത്ത ആകും എന്നു ഊഹിച്ചു. അവൻ അവിരെ രണ്ടു പെരയും എന്നെ പരിചയപെടുത്തിയപ്പോൾ ആണ് ഞാൻ ശെരിക്ക് ഞെട്ടിപോയത്. നൗഫൽ ആ സ്ത്രീ ഇതാണ് എന്റെ ഉമ്മച്ചി എന്നു പറഞ്ഞു ആണ് പരിചയപ്പെടുത്തിയത്.