ഉമ്മച്ചി അതു പറഞ്ഞു എണിറ്റു കുറച്ചു കൂടി ഭക്ഷണം എന്റെ പ്ലേറ്റിലേക്ക് വിളമ്പി തന്നു.
എന്റെ ആ ഒരു ഡയലോഗ് ഉമ്മച്ചിക്ക് നന്നായി ബോദിച്ചു എന്നു ഉമ്മച്ചിയുടെ ആ പ്രവർത്തിയിൽ നിന്നും എനിക്ക് മനസിലായി. പിന്നെ ഉമ്മച്ചി എന്നോട് ഇനി വീട്ടിൽ വെച്ചു ഉണ്ടാക്കുന്ന എന്തെങ്കിലുo കഴിക്കാൻ തോന്നിയാൽ വീട്ടിലേക്കു വരാൻ പറഞ്ഞു. ഉമ്മച്ചി എനിക്ക് വെച്ചു വിളമ്പി തരാം എന്നു പറഞ്ഞു. ഉമ്മച്ചിയുടെ സംസാരത്തിൽ നിന്നും മമ്മി ഇല്ലാതെ വളർന്ന മകനോട് ഉള്ള സ്നേഹo ആണോ അതോവേറെ എന്തെങ്കിലും ആണോ എന്നു എനിക്ക് മനസിലായില്ല. അങ്ങനെ ഞങ്ങൾ ഓരോന്ന് സംസാരിച്ചു ഹാപ്പി ആയിട്ട് ആണ് അന്ന് അവിടെ നിന്നു പിറഞ്ഞത്.
അതിനു ശേഷം ഞാൻ ഇടയ്ക്കു ഇടയ്ക്ക് നൗഫലിന്റ് വീട്ടിൽ പോകും. ഉമ്മച്ചി ഞാൻ വരുന്നുണ്ട് എന്നു അറിയുമ്പോൾ എനിക്ക് ആയി എന്തെങ്കിലും സ്പെഷ്യൽ ഒക്കെ ഉണ്ടാക്കി തരും. ഞാൻ അതു മൂക്ക് മൂട്ട് കഴിച്ചു ആണ് അവിടെ നിന്നും പോരാറു. പോകെ പോകെ ഞാനും നോഫലിന്റെ ഉമ്മച്ചിയെ നൗഫൽ വിളിക്കുന്ന പോലെ ഉമ്മച്ചി എന്നു വിളക്കാൻ തുടങ്ങി.
ഞാൻ നൗഫലിന്റെ വീട്ടിൽ ചെല്ലുമ്പോൾ എല്ലാം അവിടെ നൗഫലോ വാപ്പച്ചിയോ ഉണ്ടാകാറുണ്ട്. അതു കൊണ്ട് ഞാൻ ഉമ്മച്ചിയോട് അങ്ങനെ അടുത്ത് ഒന്നും ഇടപഴകിയിട്ടില്ല ഞങ്ങൾക്ക് ഇടയിൽ ഒരു അകലം എപ്പോളും ഉണ്ടായിരുന്നു.
എന്റെ ഉമ്മച്ചി എന്നു ഉള്ള വിളിയും പിന്നെ ഉമ്മച്ചിക്കു എന്നോട് ഉള്ള സ്നേഹവും എനിക്ക് സ്പെഷ്യൽ എല്ലാം ഉണ്ടാക്കി തരുന്നതും കണ്ടപ്പോൾ. നൗഫൽ ഒരു ദിവസം തമാശക്ക് ഉമ്മച്ചിയോട് ചോദിച്ചു “ ഉമ്മച്ചി സണ്ണിയെ ദെത്ത് എടുത്തോ എന്നു”. അതിനു മറുപടി ഉമ്മച്ചി പറഞ്ഞത് “ ആ ഞാൻ സണ്ണിയെയും ദത്തു എടുത്തു. എനിക്ക് ഇപ്പോൾ മക്കൾ രണ്ടു ആണ് “ എന്നു ആണ്.