ഈ പ്രായത്തിൽ ഉള്ള സ്ത്രീകളും ആയി ഇടപഴുകി എനിക്ക് വെല്യ ശീലം ഇല്ല. പ്രത്യേകിച്ചു മമ്മി ഇല്ലാതെ വളർന്നത് കൊണ്ട്. എന്തോ എനിക്ക് അവിരിൽ ഒരു കാന്തിക വലയം ഉള്ളത് പോലെ തോന്നി എന്നെ ആവിർ വല്ലാണ്ട് ആകർഷിക്കുന്നു.
ഉമ്മച്ചി ഉണ്ടാക്കിയ ഫുഡ് എല്ലാം നല്ല ടേസ്റ്റ് ഉണ്ടായിരുന്നു. സത്യം പറഞ്ഞാൽ ഞാൻ വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണo കഴിച്ച കാലം മറന്നിരുന്നു. ഫുഡിന്റെ ടേസ്റ്റ് കൊണ്ട് കഴിക്കുന്നതിനു ഇടയിൽ ഫുഡ് എല്ലാം എന്റെ മമ്മി ഉണ്ടാക്കുന്ന പോലെ തന്നെ ഉണ്ടന്നു പറഞ്ഞു..
ഞാൻ ഫുഡ് നന്നായിട്ടുണ്ട് എന്നു പറഞ്ഞപ്പോൾ ഉമ്മച്ചിയുടെ മുഖം തെളിഞ്ഞു വന്നത് ഞാൻ ശ്രേദ്ധിച്ചു. അതു കേട്ടപ്പോൾ ഉമ്മച്ചി എല്ലാ പെണ്ണുങ്ങളെ ഉള്ള അതെ പരിഭവം തന്നെ എന്നോടും പറഞ്ഞു. ഉമ്മച്ചി ഉണ്ടാക്കി കൊടുക്കുന്ന ഒന്നും വാപ്പാക്കും മോനും ഇഷ്ടം അല്ല എന്നു. അപ്പോൾ എനിക്ക് തോന്നി നൗഫലും വാപ്പയും ഉമ്മച്ചിക്ക് വെല്യ പരിഗണന ഒന്നും കൊടുക്കുന്നില്ല എന്നു..
ഉമ്മച്ചി അത് പറഞ്ഞപ്പോൾ അതു കേട്ടു ചിരിക്കുന്ന നൗഫലിനെ ആണ് ഞാൻ കണ്ടത്. ഞാൻ ഉമ്മച്ചിയുടെഭാഗം പിടിക്കുന്ന പോലെ നൗഫലിനെ നോക്കി കണ്ണ് ഉള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല അതു ഇല്ലാതെ ആകുമ്പോളെ അതിന്റെ വില അറിയൂ എന്നു പറഞ്ഞു .
ഞാൻ അതു പറഞ്ഞപ്പോൾ ഉമ്മച്ചിയുടെ മുഖത്തു ഒരു സന്തോഷം ഞാൻ കണ്ടു. ഞാൻ ഉമ്മച്ചിയുടെ ഭാഗം പിടിച്ചു സംസാരിക്കുന്നതു കൊണ്ട്. ഉമ്മച്ചി എന്നെ നോക്കി പറഞ്ഞു. “ അങ്ങനെ പറഞ്ഞു കൊടുക്ക് സണ്ണി. എവിടെ വാപ്പാക്കും മോനും എന്നെ ഒരു വിലയും ഇല്ല. സണ്ണി പറഞത് ആണ് ശെരി ഞാൻ ഉള്ളപ്പോൾ ഇവർക്കു രണ്ടു പേർക്കും എന്റെ വില മനസിലാകില്ല.