അതൊന്നും സാരമില്ല.. നമ്മുടെ രഹസ്യം ആരും കണ്ട് പിടിക്കില്ല… Dont worry… ഗെയിംസ് എല്ലാം പ്ലാൻ ചെയ്ത പോലെ തന്നെ നടക്കണം… നമുക്ക് വേണ്ടി പണം മുടക്കുന്നവരെ നിരാശപെടുത്താൻ പറ്റില്ല…
ഇത്രയും പറഞ്ഞു കൊണ്ട് മാത്യു വീണ്ടും.. Vip കളുടെ അടുത്തേക്ക് ചെന്നു.. റെഡ് മാസ്ക് തിരിച് അയ്യാളുടെ റൂമിലേക്കും നടന്നു…
അപ്പോളേക്കും അവിടെ മത്സരർഥികൾ എല്ലാം ഒത്തു കൂടിയിരുന്നു… എല്ലാവർക്കും ഓരോ കാര്യങ്ങൾ റൂമുകളിൽ വച്ചു സംഭവിച്ചതിനാൽ ആരും ആരോടും ഒന്നും ചോദിച്ചു ബുദ്ധിമുട്ടാനോ, ബുദ്ധിമുട്ടിക്കാനോ ശ്രമിച്ചില്ല…
ലിസയുടെ മുഖം വാടി നിൽക്കുന്നത് കണ്ട് വിക്ടർക്ക് കാര്യം ചോദിക്കണം എന്നു തോന്നിയെങ്കിലും മുംതാസ് ആയി നടന്ന കാര്യങ്ങൾ ലിസ്സയോട് താനും ചിലപ്പോൾ പറയേണ്ടി വരുമെന്ന കാരണം വിക്ടർ തല്ക്കാലം അവളെ സ്വസ്ഥമായി ഒറ്റക്ക് വിടാൻ തീരുമാനിക്കുകയായിരുന്നു.
അൽപ നേരത്തിനു ശേഷം ഗെയിം കഴിഞ്ഞ ശേഷം മത്സരാർത്ഥികൾക്കുള്ള അടുത്ത ജോഡി ഡ്രെസ്സുകൾ വന്നു… എല്ലാവരും കുളിച്ചു ഫ്രഷ് ആയി പുതിയ യൂണിഫോം ഇടാൻ റെഡി ആയി… ടവലും കൊണ്ടു കുളിക്കാനായി തയ്യാറായി
ഒരു വലിയ റൂമിൽ ചെറിയ ചെറിയ കുറെ കുളിമുറികൾ അതായിരുന്നു അവിടുത്തെ സെറ്റ് അപ്പ്.. പബ്ലിക് ടോയ്‌ലെറ്സ് പോലെ…
ലിസ്സ ടവൽ എടുത്ത് പുതിയ ജോഡി ഡ്രെസ്സും എടുത്തു കൊണ്ടു കുളി മുറിയിലേക്ക് നടന്നു…ആരുമില്ലാത്ത ഒരു കുളിമുറിയിലേക്ക് അവൾ നടന്നു കേറി.. ഡോർ കുറ്റിയിടാൻ തുടങ്ങുമ്പോളേക്കും സ്റ്റാലിൻ അവളുടെ ഡോറിൽ കയറി പിടിച്ചു….