അവൾ മതി എന്ന് പറഞ്ഞപ്പോൾ അയാൾ കാലുകൾ ഒന്നുടെ വലിച്ചു മടക്കി ശേഷം കാലിൽ നിന്നു പിടിവിട്ടു എണീറ്റു.
അവളുടെ മുഖം കണ്ടപ്പോ സന്തോഷം ആയി കാണും എന്ന് വിചാരിച്ചു അയാൾ പോകാൻ തിരിഞ്ഞു .
ജമീല : ചേട്ടാ പൈസ വേണ്ടേ
ഷാജി : നാളെ വന്നു മേടിച്ചോളാ ഇന്ന് നടന്നു ബുദ്ധിമുട്ടണ്ട.
അയാൾ ഇറങ്ങി പോകുമ്പോൾ അവളെ നോക്കി അവളും തിരിച്ചു നോക്കി ചിരിച്ചു.
പിന്നെ രണ്ടു ദിവസം കഴിഞ്ഞ ചെന്നത് കണ്ടപ്പോൾ തന്നെ ഒന്ന് ചിരിച്ചു കൊണ്ടാണ് ജമീല പാത്രവും എടുത്തു പുറത്തേക്കു വന്നത് അപ്പോൾ തന്നെ ഹോണ് അടിക്കുന്ന മീൻകരന്റെ ശൈലി കാണിച്ചു.
ജമീല : കൂടുതൽ ഞെക്കി പൊട്ടിക്കണ്ട ആവശ്യം വരും 😂😂
ഷാജി,: ഒന്ന് കേട്ടോട്ടെ എന്ന് കരുതിയ
ജമീല,: കേട്ടാൽ പോരല്ലോ കാണണ്ടേ
ഷാജി മിണ്ടിയില്ല ചിരിച്ചേ ഉള്ളു
ഷാജി വേഗം മീൻ തൂക്കി കൊടുത്തു
ജമീല : എത്രെയായി
ഷാജി കണക്കു കൂട്ടി ഇന്നലത്തെയും ചേർത് കൂട്ടിക്കോ എന്ന് ജമീല ചിരിച്ചു കൊണ്ട് പറഞ്ഞു.
ഷാജി : കാലിനു എങ്ങനെ ഉണ്ട്
ജമീല : കുറവുണ്ട് അന്ന് തിരുമ്മി തന്നത് കൊണ്ട് വല്യ ഉപകാരം ആയി
ഷാജി : കെട്യോനോട് പറഞ്ഞോ
ജമീല : വീണത് പറഞ്ഞു ഹോസ്പിറ്റലിൽ പൊക്കോളാൻ പറഞ്ഞു
ഷാജി:ഇപ്പോ എന്തായാലും കുറവുണ്ടല്ലോ അത് നല്ലത്
ജമീല : ഹ്മ്മ്
ഷാജി : ഇനിയെങ്കിലും സ്വപ്നം കണ്ടു നടക്കാതെ നോക്കി നടക്കോ
ജമീല :😂😂 നോക്കിക്കൊള്ളാം
ഷാജി :എന്നാ ശെരി മറ്റന്നാൾ വരാം
ജമീല : അതെ ഇവിടെ അടുത്ത നല്ല ബീഫ് കിട്ടാൻ വഴി ഉണ്ടോ
ഷാജി : അടുത്തില്ല കുറച്ചു ദൂരെ ഉണ്ട് ഒരു പറമ്പിൽ ആണ് വെട്ടുന്നെ അവർ സിറ്റിയിലേക്കു കൊണ്ടുപോകാര് എന്തെ വേണോ