അത് കേട്ടപ്പോൾ ചെക്കൻ ഒരു പാവമാണെന്ന് ഇവനെ കെട്ടിയാൽ ഇവനെ തന്റെ കൺട്രോളിൽ ആക്കി അവൾക്ക് സുഖിക്കാം എന്നും അവൾക്കുറപ്പായി. അങ്ങനെ പെണ്ണുകാണാൻ വന്നവർക്ക് ചായ കൊടുത്തു. പിന്നെ ചെക്കനും പെണ്ണിനും സംസാരിക്കാനുള്ള സമയം വന്നെത്തി
നിത്യ : എന്താ നിന്റെ പേര്?
അവൻ : നിതിൻ,നിന്റെയോ?
നിത്യ : നിത്യ പിന്നെ നിനക്ക് വണ്ടി ഓടിക്കാൻ ഒന്നുമറിയില്ല
അവൻ അത് കേട്ടപ്പോൾ ആകെ ചമ്മലായി
നിതിൻ : അറിയില്ല
നിത്യ : അതു കുഴപ്പമില്ല എനിക്കറിയാം പിന്നെ നിനക്ക് എത്ര വയസ്സായി
നിതിൻ : എനിക്ക് 28, നിത്യക്കോ?
നിത്യ : 21, പിന്നെ എനിക്ക് കല്യാണത്തിന് കുഴപ്പമൊന്നുമില്ല പക്ഷേ നമുക്കൊന്നും വിശദമായി പരിചയപ്പെടണം ഇവിടെ വെച്ചല്ല നാളെ ഞാൻ പറയുന്ന റിസോർട്ടിലേക്ക് നീ വരണം
നിതിൻ : റിസോർട്ടിലേക്കോ?!
നിത്യ : എന്താ നിനക്ക് വരാൻ പേടിയാണോ?
നിതിൻ : പേടിയൊന്നുമില്ല ഞാൻ വരാം
അങ്ങനെ അവർ പോയി പിറ്റേദിവസം റിസോർട്ടിലേക്ക് പോയി, സുഹൃത്തിന്റെ ഫാമിലി റിസോർട് ആയിരുന്നു അത്. കുറച്ചുനേരം കഴിഞ്ഞപ്പോൾ നിതിനെ അവന്റെ അനിയത്തി കാറിൽ ആക്കി കൊടുത്തു, അനിയത്തി അവനോട് പറയുന്നുണ്ട് സമയം വൈകരുത് പെട്ടെന്ന് വരണം എന്ന്.
നിത്യ അവനെ അവൾ എടുത്ത റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി
നിത്യ : നിനക്ക് പേടിയുണ്ടോ?
നിതിൻ : എന്തിന്?
നിത്യാ അവന്റെ മുഖത്ത് വളരെ ശക്തമായി അടിച്ചു വേദന കാരണം അവൻ പതറിപ്പോയി എന്നിട്ടും എത്തിയോ അവനോട് ചോദിച്ചു ഇപ്പോൾ മനസ്സിലായോ എന്തിനാണ് പേടിക്കേണ്ടത് എന്ന്?
നിതിൻ : എന്തിനാ എന്നെ അടിച്ചത്?