ഉമ ചേച്ചി അല്ലാതെ ഒരു പെണ്ണിനെ ഇങ്ങനെ ചെയ്യില്ല എന്ന് പറഞ്ഞ ഞാൻ.. പെണ്ണുങ്ങൾക്ക് കുഴപ്പോമില്ലേൽ ഇങ്ങനെ ഒക്കെ ആവാം എന്ന നിലപാടിൽ എത്തി..
അങ്ങനെ ആ ദിനവും കടന്നു പോയി.. ഉമ ചേച്ചി വിളിക്കാനും മെസേജ് അയക്കാരുമൊക്കെ യുണ്ട്..
ജിനി ചേച്ചിയെ വളക്കാൻ ഉള്ള വഴിയും നോകുന്നുണ്ട്.. അങ്ങനെ ഇരിക്കെ എന്റെ എക്സാം ഡേറ്റ് വന്നു..
അത് ചേച്ചിയോടും പറഞ്ഞു..
നല്ലോലെ ഇരുന്ന് പടിക്ക് അത് കഴിഞ്ഞു മതി ബാക്കി ഒക്കെ എന്ന് പറഞ്ഞു.. ഞാനും അത് സമ്മതിച്ചു.. എക്സാം ആണ് എന്ന് ഞാൻ ജിനി ചേച്ചിക്കും മെസ്സേജ് അയച്ചാർന്നു.. കുറച്ചു നാൾ ബിസി ആയിരിക്കും അത് കഴിഞ്ഞ് കാണാം എന്ന് ജിനി ചേച്ചിയോടും പറഞ്ഞു
തുടരും….
ഇതുവരെ തന്ന എല്ലാ സപ്പോർട്ടുകൾക്കും ഒരുപാട് നന്ദി..
എന്റെ author ലോഗിൻ ഇതുവരെ റെഡി ആയില്ല അതാണ് ഞാൻ നിങ്ങളുടെ കംമെന്റിനു റിപ്ലൈ തരാത്തത്.. എല്ലാ കമന്റ്സും ഞാൻ കാണുന്നുണ്ട് ഒരുപാട് സന്തോഷം…
ഞാൻ ഇതിന്റെ കൂടെ ഒരു ചെറുകഥ കൂടി ഇറക്കിയാലോ.. മാക്സിമം 3 അല്ലേൽ 4 പാർട്ട് അത്രെ ഉള്ളു.. Fantasy ചേർത്ത ഒരു കഥ..
ഉണ്ണിയുടെ പരീക്ഷ തീരും വരെ അടുത്ത കഥ തുടങ്ങണോ അതോ പെട്ടെന്ന് ഉണ്ണിയുടെ പരീക്ഷ തീർക്കണോ?
നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക..
നന്ദി…