എന്റെ വെടിവെപ്പുകൾ 5 [വില്യം ഡിക്കൻസ്]

Posted by

 

അവിടെ ചെന്നപ്പോൾ ചേച്ചി അകത്തു ഇരുപ്പോണ്ട്..

എന്ത് പറ്റി ഉമ കുട്ടി എന്നും പറഞ്ഞു ഞാൻ അകത്തോട്ടു കേറി

 

ചേച്ചി : നി വന്നോ..

 

ഞാൻ : എന്റെ വാവയ്ക്ക് എന്തോ പറ്റി..

 

ചേച്ചി : വയ്യട.. വയറു വേദന

 

ഞാൻ : എനിക്ക് മനസ്സിലായി വല്യമ്ച്ചിടെ കൂടെ പോകാതിരിക്കാൻ ഉള്ള അടവ് അല്ലാരുന്നോ

 

(ഞാൻ എന്തോ ഭയങ്കര പ്രേതീക്ഷയിൽ ആണ് അങ്ങനെ പറഞ്ഞത്.)

 

ചേച്ചി : അല്ല സത്യായിട്ടും വയ്യ..

 

ഞാൻ : എന്താ പറ്റിയത് പാറ

 

ചേച്ചി : നിനക്കെന്താ ഞാൻ ഇത്രെയും പറഞ്ഞിട്ടും നിനക്ക് മനസ്സിലായില്ലേ..

 

ചേച്ചി എന്റെ കൂടെ ചൂടായി

 

ഞാൻ : ശെടാ ഇതെന്തൊരു കഷ്ടം

 

( എന്നെ പറ്റിക്കാൻ കാണിക്കുക ആണെന്നാണ് ഞാൻ വിചാരിക്കുന്നത്)

 

ചേച്ചി : ഡാ എനിക്ക് പെരിയഡ്‌സ് ആയി.. ഭയങ്കര വയർ വേദന..

 

( അതാകും ചേച്ചി രാവിലെ കുളിച്ചു എന്ന് പറഞ്ഞത് ചില കാര്യം എനിക്ക് പെട്ടന്ന് കത്തില്ല )

 

ഞാൻ പിന്നെ ചേച്ചിയെ കൂടുതൽ വേറെ ഒന്നും പറയാൻ പോയില്ല. പെരിയഡ്‌സ് ആകുമ്പോൾ ദേഷ്യം വരും എന്നും ഒന്നിനോടും മൂഡ് കാണില്ല എന്നൊക്കെ ഞാൻ വായിച്ചിട്ടുണ്ട്

 

ഞാൻ : നല്ല പെയിൻ ഉണ്ടോ.. ഹോസ്പിറ്റലിൽ പോകണോ?

 

ചേച്ചി : വേണ്ട

 

ഞാൻ : വല്യമ്ച്ചി എവടെ പോയതാ?

 

ചേച്ചി : എനിക്കരീല്ല.. ആരുടെയോ ചോറൂണോ അടിയന്തരമോ എന്തിനോ പോയി

 

ചേച്ചി ഭയങ്കര കലിപ്പ്..

 

ഞാൻ : ചേച്ചി

 

ചേച്ചി : എന്താ?

 

ഞാൻ : കഴിച്ചോ?

 

ചേച്ചി : ഇല്ല

ഞാൻ : കഴിക്കുന്നില്ലേ?

Leave a Reply

Your email address will not be published. Required fields are marked *