എന്റെ വെടിവെപ്പുകൾ 5 [വില്യം ഡിക്കൻസ്]

Posted by

 

അങ്ങനെ ഇരിക്കെ ഒരു ദിവസം രാവിലെ പതിവിലും നേരുത്തേ ചേച്ചിയുടെ ഗുഡ് മോർണിംഗ് മെസ്സേജ് വന്നു കിടക്കുന്നു..

 

ഗുഡ് മോർണിംഗ് എന്ത് പറ്റി ഇന്ന് രാവിലെ.. എന്ന് ഞാൻ മെസ്സേജ് അയച്ചു..

 

കുറച്ചു കഴിഞ്ഞു… പ്രേതേകിച് ഒന്നൂല്ല രാവിലെ എണീറ്റു കുളിച്ചു അത് കഴിഞ്ഞു മെസ്സേജ് അയച്ചു അത്രെ ഉള്ളു… ചേച്ചി റിപ്ലൈ അയച്ചു..

 

ഞാൻ : രാവിലെ കുളിച്ചൊരുങ്ങി എങ്ങോട്ട് പോണു

 

ചേച്ചി : എവിടേം പോണില്ല

 

ഞാൻ : പിന്നെ കുളിച്ചൊരുങ്ങി എങ്ങോട്ടാ..

 

ചേച്ചി : എങ്ങും പോണില്ലടാ പൊട്ടാ.. എനിക്ക് ജോലി ഉണ്ട്

 

ഇതും പറഞ്ഞു ചേച്ചി ഓഫ്‌ ലൈൻ ആയി..

 

പിന്നെ ഹലോ കൂയ് എന്നൊക്കെ ഞാൻ അയച്ചു നോ റിപ്ലൈ..

 

ജോലി കാണും എന്ന് കരുതി ഞാൻ പിന്നെ ശല്യപെടുത്താൻ പോയില്ല..

 

ഇടയ്ക്ക് ചേച്ചിയെ കാണാൻ പോകുന്നതുകൊണ്ട് ഞാൻ ഇപ്പോൾ ബൈക്കിൽ ആണ് കോളേജിൽ പോകാർ.

 

അങ്ങനെ കോളേജിൽ എത്തി അപ്പോളും ചേച്ചി ഓഫ്‌ ലൈൻ തന്നെ.. ഞാൻ കോളേജിൽ എത്തി പിന്നെ വിളിക്കാം എന്നൊരു മെസ്സേജ് അയച്ചു കോളേജിൽ കേറി..

 

ഉച്ചയ്ക്ക് ഞാൻ ഫോൺ എടുത്തു നോക്കിയപ്പോൾ വല്യമ്മച്ചി വിളിച്ചേക്കുന്നു അമ്മ വിളിച്ചേക്കുന്നെ.. അമ്മേടെ മെസ്സേജും.. ഡാ ഉമ ഒറ്റയ്‌ക്കെ ഉള്ളു അങ്ങോട്ടൊന്നും ചെന്ന് നോക്കണേ അവൾക്ക് വയ്യ എന്ന് പറഞ്ഞു …

 

ഞാൻ വല്യമ്ച്ചിയെ വിളിച്ചു..

ഇതു തന്നെ വല്ല്യമാച്ചിയും പറഞ്ഞു..

 

വല്യമ്ച്ചി അവിടെ ഇല്ല ഉമ ചേച്ചി ഒറ്റയ്ക്കാണ് എന്നൊക്കെ കേട്ടപ്പോൾ ഞാൻ എന്തോ ഒരുപാട് ആഗ്രഹിച്ചു.. വേഗം തന്നെ അങ്ങോട്ടേക്ക് പോയി..

Leave a Reply

Your email address will not be published. Required fields are marked *