കല്യാണത്തിന്റെ ക്ഷീണം കാരണം ഞാൻ അന്ന് ലീവ് എടുത്തു..
ചേച്ചിക്ക് മെസ്സേജോക്കെ അയച്ചു njan ഞങ്ങൾ ഒരുമിച്ചു കിടന്ന ആ ദിവാൻ കോട്ടിൽ ഞാൻ കിടന്നു.. ഓരോന്ന് ആലോചിച്ചു.. ഉമ ചേച്ചിയോട് എനിക്ക് പ്രേണയമാണ്.. ഒരു വല്ലാത്ത തരം സ്നേഹം, അവരെ വേറെ ആരും നോക്കുന്നത് പോലും എനിക്ക് ഇഷ്ടപ്പെടുന്നില്ല, ബട്ട് എനിക്ക് ഗീത ചേച്ചിയോടും ജിനി ചേച്ചിയോടും ഒക്കെ അങ്ങനെ ഉള്ള കാര്യങ്ങൾ ചെയ്യാനും തോന്നും.. ഞാൻ ചേച്ച്യേ ചതിക്കുമാണോ എന്നൊക്കെ ഉള്ള ഭയങ്കരമായ ഒരു ടെൻഷൻ..
..
ഇനി വേറെ ആരും വേണ്ട ഉമ ചേച്ചി മാത്രം മതി എന്നൊരു തീരുമാനത്തിൽ എത്തി..
അന്നും ചേച്ചിയുമായി കുറെ നേരം ഫോണിൽ സംസാരിച്ചാണ് രാത്രിയിൽ ഉറങ്ങിയത്..
പിറ്റേന്ന് ആയി പതിവുപോലെ എല്ലാവർക്കും ഗുഡ് മോർണിംഗ് മെസ്സേജ് അയച്ചു ഇപ്പോൾ ജിനി ചേച്ചി എനിക്ക് മെസ്സേജ് അയക്കും. ഗുഡ് മോർണിംഗ് ഗുഡ് നെറ്റും മാത്രം.
( ശ്രീയെ ഞാൻ എന്നും വിളിക്കാനും മെസാജ് അയക്കാറും ഒക്കെ ഉണ്ടേ, അവളുമായി പ്രതേക സംഭവ വികസങ്ങൾ ഒന്നും ഇല്ലാത്തോണ്ട് അത് ഞാൻ എപ്പോഴും പറഞ്ഞു നിങ്ങളെ ബോർ പഠിപ്പിക്കുന്നില്ല എന്നെ ഉള്ളു, ശ്രീലക്ഷ്മി എന്നൊരാൾ ഉള്ള കാര്യം ആരും മറന്നു പോകരുതേ )
ചേച്ചിയുമായുള്ള ഫോൺ വിളിയും മെസ്സേജ് അയ്യപ്പും തട്ടലും മുട്ടലും ഒക്കെ ആയി 3 4 ദിവസം കടന്നു പോയി. വേറെ കാര്യങ്ങൾക്കൊന്നും ഒരവസരം കിട്ടി ഇല്ല..ഈ ദിവസങ്ങളിൽ ഞാൻ നേരുത്തേ കോളേജിൽ പോകും ലേറ്റ് ആയിട്ട് വരൂ, ഗീത ചേച്ചിയുമായി ഒരു കൂടി കാഴ്ച ഒഴിവാക്കാൻ വേണ്ടി ആയിരുന്നു ഇത്..