ഞാൻ : ടി ഉമേ
ചേച്ചി : എന്തോ?
ഞാൻ : എന്തെ ഒറ്റക്കിരുന്നു ചിരിക്കുന്നത്?
ചേച്ചി : ഒന്നുമില്ലടാ അല്ല സോറി ഒന്നുമില്ല ഏട്ടാ
ഞാൻ : നേരുത്തതെ കാര്യങ്ങൾ ആലോചിച്ചിരുന്നതാ അല്ലെ
ചേച്ചി : മ്മ്
ഞാൻ : ഞാനും
ചേച്ചി ഒരു കൈ കൊണ്ട് എന്റെ കൈയിൽ മുറുകി പിടിച്ചിരുന്നു.. ഇപ്പോൾ ആരേലും കണ്ടാൽ ഞങ്ങൾ കമിതാക്കൾ ആണെന്നോ അല്ലേൽ ഭാര്യ ഭർത്താവ് ആണെന്നെ പറയു.. അത്രയ്ക്ക് ഇഴുകി ചേർന്ന് ആണ് ഞങ്ങൾ ഇരിക്കുന്നത്
അങ്ങനെ ഞങ്ങൾ കായംകുളം എത്തി.. അവിടെ ഇറങ്ങി ഞാൻ അമ്മയെ വിളിച്ചു
കായംകുളം എത്തി, ഫുഡ് കഴിച്ചിട്ട് അടുത്ത ബസിലെ കേറും, ചേർത്തല എത്തുന്നേനു മുന്നേ വിളിക്കാം അണ്ണനെ പറഞ്ഞു വിടണേ എന്നൊക്കെ ഞാൻ പറഞ്ഞു..
അവളെന്ത്യേ? രണ്ടുംകൂടി ഒന്നിച്ചിരിക്കണേ കിടന്ന് അടി കൂടല്ലേ എന്നൊരു ഉപദേശവും..
ഓക്കേ എന്ന് പറഞ്ഞു ഫോൺ വെച്ചു
ഞങ്ങൾ ഫുഡ് കഴിച്ചു ഇറങ്ങി.. നെക്സ്റ്റ് എനിക്ക് ഡ്രസ്സ് എടുക്കണം.. അതിനു അത്യാവശ്യം വലിയ ഒരു ടെക്സ്റ്റയിൽ ഷോപ്പിൽ കേറി..
കല്യാണത്തിന് ഇടാൻ അവരായിട്ട് ഡ്രസ്സ് തന്നിട്ടുണ്ട് ആങ്ങളമാർക്ക് എല്ലാം ഒരു കളർ, പെങ്ങൾ മാർക്ക് വേറെ കളർ, ചേട്ടത്തി മാർക്ക് വേറെ അങ്ങനെ യൂണിഫോം പോലെ സ്ഥിരം കല്യാണങ്ങളിൽ കാണുന്ന കലാപരിപാടി ഇവിടെയും ഉണ്ട്..
വൈകിട്ട് ചെറുക്കന്റെ വീട്ടിൽ പോകുമ്പോൾ ഇടാൻ ഉള്ള ഡ്രസ്സ് മേടിക്കാൻ ആണ് പോകുന്നത്..
ചേച്ചി : ഏട്ടാ പാന്റും ഷർട്ടും അല്ലെ അതോ മുണ്ട് ആണോ