എന്റെ വെടിവെപ്പുകൾ 5 [വില്യം ഡിക്കൻസ്]

Posted by

 

ജിനി : എന്താ കൊച്ചു മുതലാളി ഇന്ന് ബിസി ആയിരുന്നോ

 

ഞാൻ : ആടോ എക്സാം ഉണ്ടായിരുന്നു

 

ജിനി : മ്മ് തോന്നി ഞാൻ മെസ്സേജ് അയച്ചിട്ട് കാണാത്തപ്പോൾ തോന്നി

 

ഞാൻ : കഴിഞ്ഞു വന്നു റെഡി ആയി.. ഇറങ്ങി.. ചേച്ചിയും ഉണ്ട് കൂടെ.. ങ്കിൽ പോയി വരാമേ.. ബൈ

 

ജിനി : ഓക്കേ ബൈ

 

ജിനി ഓട്ടോയിലേക്ക് ഒന്ന് കുനിഞ്ഞു ചേച്ച്യേ നോക്കി അവർ പരസ്പരം ഒന്ന് ചിരിച്ചു… ഞാൻ തിരിച്ചു ഓട്ടോയിൽ കയറി നേരെ ബസ് സ്റ്റാൻഡിലേക്ക് പോയി..

 

അവിടെ നിന്നും ഡയറക്റ്റ് ചേർത്തലയ്ക്ക് ബസ് ഉണ്ട് എങ്കിലും ഞാൻ കായംകുളം ബസിലെ കേറി.. വലിയ തിരക്ക് ഒന്നുമില്ല. ഞാനും ചേച്ചിയും ഒരുമിച്ച് തന്നെ ആണ് ഇരുന്നത്..

ഞാൻ : ചേച്ചി ഇപ്പോഴും ക്ഷീണം ഉണ്ടോ?

 

ചേച്ചി : ചെറുതായിട്ട് ഉണ്ട്.. കാലിനും കൈക്കും ഒക്കെ ചെറിയ വേദന ഉണ്ട്

 

ഞാൻ : സോറി

 

ചേച്ചി : എന്തിന്? ക്ഷീണം നോക്കി നിന്നായിരുന്നേൽ കാര്യം നടക്കുമാരുന്നോ?

 

ഇത് പറഞ്ഞു ചേച്ചി എന്റെ കൈയിൽ ഒന്ന് പിച്ചി

ഞങ്ങൾ രണ്ടും ചിരിച്ചു

 

ബസിൽ ഒട്ടും തിരക്കില്ലാരുന്നു.. അവിടെ ഇവിടെ ആയി കുറച്ചു പേര് ഇരിക്കുന്നു അത്രെ ഉള്ളു.. ടിക്കറ്റ് എടുത്ത ശേഷം ഞാൻ ചേച്ചിയുടെ പുറകുവശത്തൂടെ എന്റെ കൈ ഇട്ടു ഇടുപ്പിൽ പിടിച്ചു എന്നിലേക്ക് ചേർത്ത്.. ചേച്ചി എന്റെ തോളിലേക്ക് ചാരി കിടന്നു..

 

കുറച്ചു നേരത്തേക്ക് ഞങ്ങൾ ഒന്നും മിണ്ടി ഇല്ല.

ഞാൻ കഴിഞ്ഞു പോയ കാര്യങ്ങൾ ആലോചിച്ചു ഇങ്ങനെ ഇരുന്നു. ഇടയ്ക്ക് ഞാൻ ചേച്ച്യേ നോക്കി ചേച്ചി അങ്ങനെ തന്നെ ഇരുന്ന് ഇടയ്ക്ക് ചിരിക്കുന്നുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *