ഒറ്റശ്വാസത്തിൽ അത്രയും പറഞ്ഞപ്പോഴേക്കും അവൾ കരഞ്ഞ് പോയി.അടുക്കളയുടെ പാതാമ്പുറത്ത് കൈ കുത്തി അവൾ ഏങ്ങലടിച്ച് കരഞ്ഞപ്പോൾ ശിവൻ കുട്ടിയ്കും വിഷമം തോന്നി അയാൾ അവളെ കയ്യാട്ടി വിളിച്ചു
..നീയിങ്ങോട്ടു വന്നേ മോളെ….
എന്ന് പറഞ്ഞെങ്കിലും അയാൾ അവളുടെ അടുത്തേക്ക് ചെന്നു ഇറുകെപ്പുണർന്നു.എന്നിട്ടു വാത്സല്യത്തോടെ അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ചതിനു ശേഷം നിറഞ്ഞൊഴുകുന്ന അവളുടെ കണ്ണുകളെ തുടച്ചു.
…പോട്ടെടി മോളെ അതൊക്കെ കഴിഞ്ഞ കഥകളല്ലെ….അതിലും മോശമായ കഥകൾ നമ്മൾക്കൊക്കെ ഇല്ലേ.ഇപ്പൊ അതെല്ലാം കഴിഞ്ഞ് നമ്മളൊക്കെ ഒന്നായില്ലേ അപ്പോയിനി അങ്ങോട്ട് സങ്കടപ്പെടരുത്…
അയാൾ അവളുടെ ഈറനണിഞ്ഞ കണ്ണുകളിൽ മാറി മാറി ഉമ്മകൾ കൊടുത്തു കൊണ്ടാശ്വസിപ്പിച്ചു.
..എനിക്ക് പേടിയാണച്ഛാ ഈ സുഖസൗകര്യങ്ങൾ കൂടി ഇല്ലാതാകുമോ എന്ന്.ഒരു ഭാഗ്യമില്ലാത്തവളായി പോയി ഞാൻ…
…എന്തിനാ മോളെ നീ അങ്ങനൊക്കെ ആലോചിക്കുന്നേ..ഞാനുറപ്പു തരുന്നു ഈ സുഖസൗകര്യങ്ങളൊന്നും ഇനി നഷ്ടപ്പെടില്ല.ഉറപ്പ്..
അവൾ നിറകണ്ണുകളോടെ അച്ഛനെ നോക്കി.
..എന്തുവാടി നോക്കുന്നെ ഉറപ്പാടി മോളെ…നീ ഭാഗ്യം കെട്ടവളല്ല ഈ അച്ഛനുള്ളിടത്തോളം കാലം…
എന്നും പറഞ്ഞ് കൊണ്ട് അയാൾ അവളെ കൂടുതൽ മുറിക്കിപ്പിടിച്ചു.
..ആഹ് മെല്ലെ ഇറുക്കിപ്പിടി വേദനിച്ച് ശ്വാസം മുട്ടുന്നുണ്ട് കേട്ടോ…
അയാൾ അവളെ അല്പമൊന്നു അയച്ചിട്ടു താടി പൊക്കി മുഖത്തെക്കു നോക്കിക്കൊണ്ട് ചോദിച്ചു
…നീയിതു പറഞ്ഞില്ലല്ലോ ആടിനെ വേണോ നിനക്ക്..ഞാൻ രാവിലെ പോയപ്പോൾ അതിന് പറ്റിയൊക്കെ അന്വേഷിച്ചിരുന്നു….