..ഏഹ് ഇതെന്തുവാ ചേട്ടാ ഈ ചാക്കിൽ…?
ഉടനെ അജയൻ കെട്ടഴിച്ച് എല്ലാം താഴെ തട്ടിയിട്ടു.അത് കണ്ട് ശ്യാമയ്ക്കാകെ അത്ഭുതമായി
..ദൈവമേ ഇത്രേം സാധങ്ങള് അയാള് തന്നോ..സത്യം പറ നിങ്ങളെങ്ങാനും എന്നെ അയാൾക്ക് കളിക്കാൻ കൊണ്ട് കൊടുക്കാമെന്നെങ്ങാനും പറഞ്ഞോ..
അവളുടെ പറച്ചില് കേട്ടിട്ട് ചിരിച്ച് കൊണ്ട് നിന്ന അജയനെ നോക്കി അവൾക്കൊന്നും മാനസ്സിലാവാതെ നിന്നപ്പോ അവൻ കാര്യം പറഞ്ഞു.അതു കേട്ട് അവൾ കസേരയിലേക്ക് തന്നെ ഇരുന്നിട്ട് പറഞ്ഞു
..അതല്ലേ മരങ്ങോടാ നിങ്ങളോടു പറഞ്ഞത് അച്ഛനെ ആദ്യം ഷാപ്പില് കൊണ്ട് വിടാൻ..
..എടി അച്ഛനെ കൊണ്ട് വിട്ടിട്ടു പോന്നതാ ഞാൻ.. പക്ഷെ അയാള് സാധനം തരാൻ താമസിച്ചു.അയാള് ചീത്ത വിളിക്കുന്നത് അച്ഛൻ കേട്ട് കാണും. ഞാൻ നോക്കുമ്പോ അച്ഛൻ പുറകില് നിക്കുന്നു.അത് കണ്ട് പേടിച്ച് എനിക്കൊന്നും മിണ്ടാൻ പോലും പറ്റിയില്ല.പിന്നെ അച്ഛനാ ഇതൊക്കെ മേടിച്ച് തന്നത്.നാലായിരം കൊടുത്തു ബാക്കി അച്ഛൻ രണ്ടു ദിവസം കഴിഞ്ഞ് വരുമ്പോ കൊണ്ട് കൊടുത്തോളാമെന്നു പറഞ്ഞു..
അച്ഛന്റെ അവസരോചിതമായ ഇടപെടൽ കൊണ്ട് ശ്യാമയ്ക്ക് അച്ഛനോട് ഒരു പാട് സ്നേഹം തോന്നി.അതിന്റെ കൂടെ തങ്ങളിവിടെ മുഴു പട്ടിണി ആണെന്ന് അച്ഛനറിഞ്ഞല്ലോ എന്നൊർത്തപ്പോ വിഷമവും തോന്നി.
..ഇതിപ്പപ്പോ രണ്ടാഴ്ചത്തേക്കുള്ളതുണ്ടല്ലോ ദൈവമേ.പാവം അച്ഛൻ വെറുതെ മോനേം മരുമോളേം പേരക്കുട്ടിയേം കാണാമെന്നു വിചാരിച്ച് വന്നതാ.എന്തുചെയ്യാം ഇപ്പൊ അവരെ മുഴുവൻ ദത്തെടുക്കേണ്ട അവസ്ഥയാ.അതെങ്ങനാ എന്റെ കെട്ടിയോന് ഒരു തന്റേടമില്ലാത്തവനായിപ്പോയല്ലോ..