എന്റെ ഭാര്യയും എന്റെ അച്ഛനും 1 [പോക്കർ ഹാജി]

Posted by

..ആ ആഹ്..കിട്ടുമച്ചാ ആ പാല് കിട്ടും അച്ഛനിഷ്ടപ്പെട്ടെങ്കി നാളെയും ആ പാലിട്ടു ചായ തരാം ,.

,,ആ അത് മതി മോളെ.ഞാനിപ്പോ അങ്ങനെ ചായയൊന്നും കുടിക്കാറില്ല ആരുണ്ടാക്കിത്തരാനാ.പിന്നെ ജംഗ്‌ഷനിലൊക്കെ പോകുവാണെങ്കി ഒന്ന് മേടിച്ചു കുടിക്കും.ഇപ്പൊ വന്നു വന്നു ചായയേക്കാൾ ഇഷ്ടം ചാരായത്തോടാ.ഇവിടെ വന്നിട്ടെനിക്ക് ചാരായം ചോദിക്കാൻ പറ്റുമോ ഇത് പിന്നെ എന്റെ മോളെനിക്ക് സ്നേഹത്തോടെ തന്നതല്ലേ അതാ കുടിച്ചത്.കുടിച്ചപ്പോൾ നല്ല രസമുണ്ട്.പറ്റുമെങ്കി നാളെ കുറച്ചു പാലായിട്ടു തന്നെ തന്നേക്കു….

ഇത് കേട്ട് അവൾ അജയനെ നോക്കി ചിരിച്ചു.അയാളാണെങ്കി ആകെ പേടിച്ചും വിഷമിച്ചുമാണവിടെ നിന്നിരുന്നത്.

..ആ അതച്ചാ പാലായിട്ടു കിട്ടണമെങ്കി കുറച്ച് ബുദ്ധിമുട്ടാ.ഇവിടെ കുഞ്ഞിന് വേണ്ടി മേടിക്കുന്നതല്ലേ.അവനാണെങ്കി അഞ്ചാറു വട്ടം കൊണ്ട് കുടിച്ചങ്ങു തീർക്കും.പിന്നെ ചായയ്ക്ക് മാത്രമായത് കൊണ്ടാ ഞാനിച്ചിരി എടുത്തത് അവനെണീറ്റാലുടനെ പാലിന് കരയും അപ്പോപ്പിന്നെ കാണില്ല …

…ആ എങ്കി വേണ്ടെടി മോളെ.,കുഞ്ഞിനുള്ളത് കുഞ്ഞിന് തന്നെ കൊടുത്തോ.. പിന്നെ കൂടുതൽ ഉണ്ടെങ്കി മാത്രം എനിക്ക് തന്നാൽ മതി …

പാലിനെ പറ്റി എന്താണെന്നും എങ്ങനെയാണെന്നും ഇതിലും കൂടുതലായി തന്റെ മരുമോൾക്ക് വിശദീകരിക്കാനാവില്ലെന്നു ശിവൻകുട്ടിയ്ക്കു മനസ്സിലായി.അത് കൊണ്ട് തന്നെ അയാൾ അതിനെ പറ്റി കൂടുതലൊന്നും ചോദിച്ചില്ല.

..അച്ഛന് ചാരായം വേണെങ്കി അങ്ങ് മുക്കിലൊക്കെ കിട്ടുമെന്ന് ചേട്ടൻ പറയാറുണ്ട്..

അവളുടെ പറച്ചില് കേട്ട് അയാൾ ചിരിച്ച് കൊണ്ട് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *