ആണ്…….. മാറിലേക്ക് കൈ കുറുകെ കെട്ടിക്കൊണ്ട് അച്ഛൻറെ മുഖത്ത് നോക്കി അവൾ പറഞ്ഞു.
അല്ലേലും ചിറക്കൽ മഹാദേവനെ എതിർത്തു സംസാരിക്കുന്നത് പണ്ടും അവൾക്കൊരു ഹോബിയാണ്.. എനിക്ക് ആരാധന തോന്നിയിട്ടുണ്ട്.. അങ്ങനെയാണ് അവൾ ഡോക്ടർ പോലുമായത്.
ചിറക്കൽ കുടുംബത്തിൽ.. അങ്ങനെ ഒരു ശീലം ഇല്ലല്ലോ മോളെ.. മംഗലം കഴിഞ്ഞാൽ അത് കഴിഞ്ഞതാ……… അച്ഛൻറെ കവിളൊക്കെ വിറക്കുന്നത് കണ്ടതും ..എനിക്ക് മനസ്സിലായി. പൊട്ടിത്തെറിക്കാനായി നിൽക്കുന്ന ഒരു അണുബോംബ്ആണ് അത് എന്ന്… ഞാൻ അമ്മയെ നോക്കി.. അമ്മ പേടിച്ച് ഇപ്പോൾ തലകറങ്ങി വീഴും എന്ന മട്ടിലാണ് നിൽപ്പ്.
അച്ഛാ.. മടുത്തിട്ട് വന്നതാണ്.. ഞാനിനി അങ്ങോട്ടേക്ക് തിരിച്ചു പോവില്ല.. പിന്നെ എന്നെ ഇവിടുന്ന് ഇറക്കിവിടാൻ ഒന്നും അച്ഛന് പറ്റില്ല.. എൻറെയും കൂടി വീടാണിത്.. പാരമ്പര്യ സ്വത്ത്.. ഇനി അതല്ല കായികപരമായിട്ടാണ് അച്ഛൻ ശ്രമിക്കുന്നതെങ്കിൽ.. ഇവിടത്തെ പാവം നാട്ടുകാരെ പോലെയല്ല ഞാൻ. പോലീസും നിയമവും ഒക്കെയുള്ള നാടാണ്…….. ഇവൾ ആത്മഹത്യ ചെയ്യാൻ ആയിട്ട് വന്നതാണോ ഇങ്ങോട്ട്? എന്ന് എനിക്ക് സംശയം തോന്നി അവൾ പറഞ്ഞത് കേട്ടതും.
അച്ഛൻറെ നെറ്റിയിലെ ഞരമ്പുകൾ പിടക്കുന്നതും.. കവിളുകളുടെ വിറകൂടുന്നതും.. ഷർട്ട് ഇടാത്തത് കൊണ്ട് തന്നെ കരടി പോലെ രോമമുള്ള അച്ഛൻറെ ശരീരത്തിൽ കാണാൻ പറ്റുന്നിടത്ത് ഒക്കെ പേശികൾ പിടക്കുന്നതും കണ്ട് ഞാൻ പേടിയോടെ നിന്ന് നിമിഷം.
ചിറക്കൽ മഹാദേവനോട്.. അവരാതം പറയാൻ മാത്രം ഞാൻ ഉണ്ടാക്കിയ നീ വളർന്നോടീ പൂറിമോളെ……. പറച്ചിലും നിസ്സാരമായി കഴുത്തിന് കുത്തിപ്പിടിച്ച് അവളെ മുകളിലേക്ക് ഉയർത്തലും ഒരുമിച്ച് കഴിഞ്ഞു.