നാണു അമ്മ…… ഞാൻ നീട്ടി വിളിച്ചു.
കുറച്ചുകഴിഞ്ഞതും വാതിൽ വലിച്ചു തുറന്നു കൊണ്ട് മുണ്ടും പൊത്തിപ്പിടിച്ച് ഉറക്കം നിറഞ്ഞ കണ്ണും തിരുമ്മി അവൻ ഇറങ്ങി വന്നു.
പണിക്ക് പോയില്ലേ ഡാ മൈരേ….. ഞാനവന്റെ പിഇടുക്കിൽ പിടിച്ചു ഒരു ഞെക്കും കൊടുത്തുകൊണ്ട് അകത്തേക്ക് കയറി.
ഇന്നലെ അടിച്ചു ഓഫായടാ.. നീ എപ്പോ വന്നു…… ഒന്നു തുള്ളി കൊണ്ട് അവൻ ചോദിച്ചു.
ഞാൻ ഇന്നലെ വന്നു….. നേരെ അടുക്കളയിലേക്ക് കയറി ഞാൻ പറഞ്ഞുകൊണ്ട്.
ഞാനൊന്നു പല്ലു തേച്ചിട്ട് വരാം.. നന്നായിട്ടൊന്ന് തൂറണം…… ചട്ടി തുറന്നു മീൻകറിയുടെ മണം ഒന്നു മൂക്കിലേക്ക് വലിക്കുന്നതിനിടയിൽ പട്ടി മൈരൻ അതും പറഞ്ഞു എന്നെ തളർത്തിക്കൊണ്ട് വേഗത്തിൽ വെളിയിലേക്ക് ഇറങ്ങി.
അയ്യോ.. കുഞ്ഞബ്രാനോ.. എപ്പോ എത്തി…… അവനെ തെറി വിളിക്കാൻ വാ തുറന്നതും അപ്പുവിന്റെ അമ്മയുടെ ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി.
ഇന്നലെ എത്തി അമ്മേ…… അല്പം പേടി ആ മുഖത്തുണ്ട്.. അച്ഛൻ അറിയുമോ എന്നതുതന്നെ കാരണം.
അവർ ഒന്നു പുഞ്ചിരിച്ചു.. എൻറെ അമ്മയെ വിളി തന്നെയാണ് കാരണം.. പണ്ടൊക്കെ ഒരുപാട് എന്നെ തിരുത്താൻ ശ്രമിച്ചെങ്കിലും ഒരു കാരണവശാലും നന്നാവില്ല എന്ന ശപഥം എടുത്തിട്ടുള്ള ഞാൻ എവിടെ കേൾക്കാൻ.
കപ്പ ഉണ്ടോ….. മീൻ കറിയിലേക്ക് നോക്കിക്കൊണ്ട് ഞാൻ ചോദിച്ചതും നാണിയമ്മ പുഞ്ചിരിച്ചുകൊണ്ട് എനിക്ക് കപ്പയും മീൻകറിയും വിളമ്പി.
അവരുടെയെല്ലാം വിശേഷങ്ങളെല്ലാം ചോദിച്ചറിഞ്ഞ് അതും കഴിച്ചുതീർത്ത് വെളിയിലിറങ്ങി ഒരു ചികറ്റും വലിച്ചു നിന്നപ്പോഴേക്കും അവൻറെ പല്ലുതേപ്പും കുളിയും എല്ലാം കഴിഞ്ഞ് അവൻ ഇറങ്ങി.