പെട്ടെന്ന് ഞാനൊന്നു നിന്നു… ഞാനാരാ ഇവളുടെ അടിമയോ.. ഞാൻ തിരിഞ്ഞുനോക്കി. അവൾ ഒന്നു ദീർഘമായി നിശ്വസിച്ചു കൊണ്ട് മുഖത്ത് പോരിന് പോകുന്ന ഒരു ഭാവവുമായി തിരിയുന്നതാണ് ഞാൻ കണ്ടത്.
എന്തോ കാര്യമായ പ്രശ്നമുണ്ട് എന്ന് എനിക്ക് മനസ്സിലായി.. എന്തെങ്കിലും ആവട്ടെ സ്വന്തം ചേച്ചിയല്ലേ എന്ന് കരുതി ഞാൻ വേഗത്തിൽ ടാക്സിയിൽ നിന്ന് ബാഗുകൾ എല്ലാം എടുത്ത് ഭൂമുഖത്തേക്ക് കയറുന്ന പടികളിൽ കൊണ്ടുവച്ചു.
നിക്കടി അവിടെ……. പൂമുഖത്തു നിന്നും ആ ഉഗ്ര പ്രതാപിയുടെ ശബ്ദം.
മയിര് എൻറെ മുട്ടുകാൽ വിറയ്ക്കാൻ തുടങ്ങി.
ഞാൻ മുഖമുയർത്തി നോക്കി.
അല്പം ചുവന്നു കയറിയ കണ്ണുമായി വാതിൽക്കൽ നിൽക്കുകയാണ് അച്ഛൻ.. അമ്മ അല്ലിയെ നോക്കിക്കൊണ്ട് വിളറിയ മുഖവുമായി പൂമുഖത്തേക്ക് ഇറങ്ങി നിൽക്കുന്നു.
നെഞ്ചിലെ കട്ടി രോമങ്ങളിൽ ഒന്ന് വിരലോടിച്ചുകൊണ്ട്.. കട്ടി മീശ ഒന്ന് പിരിച്ച് ഈ ഗ്രാമത്തിലെ നാടുവാഴി തന്നെ ആയിട്ടുള്ള എൻറെ അച്ഛൻ മഹാദേവൻ ചിറക്കൽ രൂക്ഷമായി ചേച്ചിയെ നോക്കുന്നത് കണ്ടതും ചെറുപ്പം തൊട്ടുള്ള തന്തയോടുള്ള പേടിയിൽ എന്റെ മുട്ടുകാൽ ഇത്തവണ വിറയ്ക്കുവാൻ തുടങ്ങി.
നീ ബന്ധം ഒഴിഞ്ഞു വന്നതാണോ……… ഉടുത്തിരുന്ന വെള്ളമുണ്ട് ഒന്നു മടക്കി കുത്തി പൂമുഖത്തേക്ക് ഇറങ്ങി കൊണ്ട് പിന്നിൽ കൈ കെട്ടി അച്ഛൻ ചോദിച്ചു.
ഞാൻ ഞെട്ടി.. ബന്ധം ഒഴിയാനോ… സത്യം പറഞ്ഞാൽ അതിൽ സന്തോഷിക്കണം സങ്കടപ്പെടണോ എന്ന് എനിക്കറിയില്ലായിരുന്നു.
എൻറെ അച്ഛൻ ആയോണ്ട് പറയുന്നതല്ല ..വെറും കുണ്ണയാണ്.. മോളാണെന്നുള്ള നോട്ടം ഒന്നും ഉണ്ടാവില്ല.. ചേച്ചിയെ കാലിൽ വാരി നിലത്തടിക്കുമോ ..എന്നൊരു ഭയം എന്നെ വന്ന് മൂടി.