എൻറെ പ്രണയമേ 2 [ചുരുൾ]

Posted by

 

ഞാനൊന്നു ഇളകി.. തിരിയുവാൻ ആയി.. അവളെന്നെ ഒന്നുകൂടി അമർത്തിപ്പിടിച്ചു.

 

കണ്ണാ.. തിരിയല്ലേടാ.. കുറച്ചുനേരം കൂടി…… പതിഞ്ഞ ശബ്ദം.. ശ്വാസം കാതിൽ തട്ടി.. ഞാൻ അനങ്ങാതെ കിടന്നു.. തൊടിയിൽ വീശുന്ന കാറ്റിന്റെ ശബ്ദവും.. മുകളിൽ കറങ്ങുന്ന ഫാനിന്റെ ശബ്ദവും.. ഞങ്ങളുടെ ക്രമത്തിലുള്ള സവു ശ്വാവും മാത്രം.

 

അവസാനം അവൾ ഒന്നഴിഞ്ഞു.. ഞാൻ മലർന്നു.. അല്ലി എൻറെ നെഞ്ചത്തു അവളുടെ പഞ്ഞിക്കെട്ട് അമർത്തിക്കൊണ്ട് എൻറെ താടിയിൽ ഒന്ന് കുത്തി എൻറെ കണ്ണുകളിലേക്ക് നോക്കി കിടന്ന്.

 

അച്ഛനോട് അങ്ങനെ പറയേണ്ടിയിരുന്നില്ല……. ഒരുപാട് വർഷത്തിനുശേഷം ലഭിക്കുന്ന നോട്ടം ആണെങ്കിലും.. എനിക്ക് ഉത്തരങ്ങൾ വേണമായിരുന്നു.. ഞാൻ തുടക്കമിട്ടു.

 

അവൾ ചിരിച്ചുകൊണ്ട് കണ്ണുചിമ്മി കാണിച്ചു.

 

വീണ്ടും മൗനം… ഞങ്ങൾ പരസ്പരം നോട്ടം മാറ്റാതെ കിടന്നു.

 

ഇഎന്തിനാണ് ബന്ധം ഒഴിയുന്നത്…….. എന്നെ അലട്ടിയിരുന്ന ഏറ്റവും വലിയ ചോദ്യം.

 

അവളുടെ പുഞ്ചിരി മാഞ്ഞു.. വേദനകളുടെ ഓർമ്മകൾ എന്നപോലെ അവളുടെ മുഖത്ത് ദുഃഖം നിഴലിക്കുന്നത് കണ്ടതും എന്റെ നെഞ്ചു നീറി.

 

അയാൾ ഒരു കുണ്ടൻ ആണ്…….. അവൾ ഭാവഭേദങ്ങൾ ഇല്ലാതെ എന്നോട് പറഞ്ഞു.

 

അവൻറെ ക്ലീൻ ഷേവ് ചെയ്ത മുഖവും.. ചന്തി ആട്ടിയുള്ള നടപ്പ് കണ്ടപ്പഴേ എനിക്ക് സംശയം തോന്നിയിരുന്നു… ഞാൻ മനസ്സിൽ ചിന്തിച്ചുകൊണ്ട് അവളെ ഉറ്റു നോക്കി.

 

അവൾ എൻറെ നെഞ്ചിൽ അല്പം ഇറങ്ങിക്കിടന്ന് മുട്ടുകൈ രണ്ടും കുത്തി.. രണ്ടു കൈപ്പത്തിയും മലർത്തി അതിൽ താടാ അമർത്തിക്കൊണ്ട് എന്നെ നോക്കി തുടർന്നു.

Leave a Reply

Your email address will not be published. Required fields are marked *