ഉമ്മച്ചി ഉറങ്ങിയിട്ടിലെങ്കിൽ ഉമ്മച്ചിയെ ഒന്ന്കണ്ടു സംസാരിക്കാം അത് അല്ല ഉറക്കം ആണെങ്കിൽ ഉമ്മച്ചിയെ ശല്യ പെടുത്തത് എന്റെ സാധനനങ്ങൾ എടുത്തു തിരിച്ചു വരുക എന്നായിരുന്നു എന്റെ പ്ലാൻ. എന്റെ ഒരു കൂട്ടുകാരൻ അവന്റെ വണ്ടിയിൽ എന്നെ വീടിന്റെ പുറകിൽ കൊണ്ടുപോയി ഇറക്കി തന്നു. അവിടന്ന് മതില് ചാടി പുറത്തെ സ്റ്റൈയർ വഴി മുകളിലെ എന്റെ മുറിയിൽ കയറാൻ ആയിരുന്നു പ്ലാൻ. എന്റെ മുറിയുടെ വാതിൽ പുറത്തു നിന്നു തുറക്കാൻ എനിക്ക് പറ്റുo. അതിനു വേണ്ടി ഞാൻ പണ്ടേ ഒരു താക്കോൽ അവിടെ ഒളിപ്പിച്ചു വെച്ചിരുന്നു അത് ഇപ്പോൾ ഉപകാരം ആയി.
ഞാൻ പ്ലാൻ ചെയ്ത പോലെ മതിൽ ചാടി അവിടന്ന് പുറത്തെ സ്റ്റൈയർ കേസിന്റെ അങ്ങോട്ട് നടന്നു. പുറത്തെ സ്റ്റൈർ കേസിന്റെ അടുത്ത് തന്നെ ആണ് ഉമ്മച്ചിയുടെ മുറിയും. ഞാൻ മുന്നിലേക്ക് നടന്നു നീങ്ങിയപ്പോൾ ആണ് ശ്രേദ്ധിച്ചത് ഉമ്മച്ചിയുടെ റൂമിലെ ജനലിലൂടെ വെട്ടം പുറത്തേക്കു അടിക്കുന്നുണ്ട്. ഞാൻ മനസ്സിൽ പറഞ്ഞു ഭാഗ്യം ഉമ്മച്ചി ഉറങ്ങിയിട്ടില്ല എന്തായാലും ഉമ്മച്ചിയെ കണ്ടു ഒന്ന് സംസാരിച്ചിട്ട് പോകാം എത്ര നാളായി ഒന്ന് കണ്ടിട്ടും സംസാരിച്ചിട്ടും. ഞാൻ മുന്നിലേക്ക് നടന്നപ്പോൾ മുറിയുടെ ജനാലകൾ മുഴുവൻ അടഞ്ഞു കിടക്കുക എന്ന് എനിക്ക് മനസിലായി. പക്ഷെ അവസാനത്തെ ജനലിന്റെ അടുത്ത് എത്തിയപ്പോൾ ആണ് ശ്രേദ്ധിക്കുന്നത് മുറിയിലെ കാർട്ടൺ മുഴുവൻ ആയിട്ടു അടഞ്ഞട്ടില്ല സൈഡിൽ ആയിട്ട് കുറച്ചു തുറന്നു കിടക്കുന്നുണ്ട്. കൂടാതെ മുറിയിലെ AC ഓൺ ആണ് അതിന്റെ സ്വരം എനിക്ക് കേൾക്കാം. ഇനി ഉമ്മച്ചി ലൈറ്റ് ഓഫ് അകതെ വല്ല ഉറങ്ങിപ്പോയോ എന്നു ഞാൻ ഓർത്തു ഒരു നിമിഷo.