അതോടെ ഞാനാകെ തേഞ്ഞ അവസ്ഥയിൽ ആയി…
എന്ത് നടക്കരുതെന്ന് കരുതിയോ അതിന് ഞാൻ തന്നെ വഴിയൊരുക്കിക്കൊടുത്തു… ബസ്സിലുള്ള എല്ലാവരും അത് കാണുകയും ചെയ്തു…
ആകെ നാണം കെട്ടു… ഇത്തിരി കൂടിപ്പോയില്ലേ എന്നെനിക്ക് തോന്നി… അവൾ വീഴണം എന്ന് കരുതി ചെയ്തല്ലെങ്കിലും വീണിരുന്നെങ്കിൽ പാവത്തിന് എന്തെങ്കിലും പറ്റിയേനെ..
അപ്പോഴും എന്റെ ശ്രദ്ധ അവന്റെ മേലെ തന്നെയായിരുന്നു…
ഡോറിന്റെ ഹാൻഡിലിൽ പിടിച്ചു നേരെ നിന്ന അവൾ അവനെ നോക്കി ഒരു താങ്ക്സ് പറഞ്ഞ ശേഷം എന്നെ ദേഷ്യത്തോടെ നോക്കിക്കൊണ്ട് അമ്മയ്‌ക്കൊപ്പം ബസ്സിന്റെ പുറകിലേക്ക് കേറിപ്പോയി..
എനിക്ക് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു…
അപ്പോളാണ് ആ മൈരൻ ഇത്തവണ മനപ്പൂർവം ചൊറിയാൻ വേണ്ടി തന്നെ അത് ചെയ്തത്…
ഞാനവനെ നോക്കുന്നുണ്ട് എന്ന് അറിഞ്ഞുകൊണ്ട് തന്നെ അവൻ ചേച്ചിയുടെ ചന്തിയിൽ നോക്കിയ ശേഷം എന്നെ നോക്കി ഒന്ന് ആക്കിചരിച്ചുകൊണ്ട് ബസ്സിലേക്ക് കേറി…
അത് കണ്ടു എനിക്ക് നല്ല പൊളിഞ്ഞു വന്നു…. ഒരൊറ്റ ചവിട്ട് അവന്റെ നെഞ്ചത് നോക്കി കൊടുത്താൽ ഡോറും പൊളിഞ്ഞു അവൻ റോട്ടിൽ കിടക്കും….
പക്ഷെ മറ്റുള്ളവരുടെ മുന്നിലിപ്പൊ എന്റെ ഭാഗത്താണ് തെറ്റ്… അവൻ നല്ലവനും…
“അല്ലു….”
പെട്ടന്ന് അമ്മ പുറകിൽ നിന്നും എന്നെ വിളിച്ചു…
സാഹചര്യം ഇതായതുകൊണ്ട് മാത്രം ഞാൻ ദേഷ്യം കടിച്ചമർത്തി അവനെ ഒന്നുകൂടെ തുറിച്ചുനോക്കിയ ശേഷം പുറകിൽ അമ്മയിരിക്കുന്ന സീറ്റിനടുത്തേക്ക് നടന്നു…
തുടരും…….
തെറി വിളിക്കാൻ തോന്നുന്നവർ വിളിച്ചിട്ട് പൊക്കൊ.