അതിന് മറുപടിയായി അവളും അവനെ നോക്കി ഒന്ന് ചിരിച്ചു….
ഇവിടെ നിന്നാണ് ട്രിപ്പിന്റെ എല്ലാ മൂടും മാറിതുടങ്ങിയത്… ഏതോ തെരുവ് നായയുടെ കൂതിയിൽ വാണം ഇട്ട് പൊട്ടിച്ചപ്പോൾ ഉണ്ടായ പോലുള്ള ഈ മൈരൻ കാരണം
കുണ്ണൻ പിന്നേം അവളെ നോക്കി ഇളിച്ചോണ്ടിരിക്കുന്നു….
സത്യം പറഞ്ഞാൽ എനിക്കത് ഒട്ടും ഇഷ്ടപ്പെട്ടില്ല… നാലേ കാലിന് ബസ്സ് കൊണ്ട് നിർത്തിയപ്പോ തുടങ്ങിയതാ അവന്റെ ഒരു മെയിൻ ആവൽ… അവൻ ചിരിച്ചെന്ന് കരുതി ഈ മൊണ്ണ എന്തിനാ തിരിച്ചു ചിരിക്കാൻ പോണേ…
അതിന്റെ ദേഷ്യത്തിൽ ഞാൻ അവന്റെ ഇടയിലൂടെ കേറുന്ന രീതിയിൽ അവന്റെ ഷോൾഡറിൽ എന്റെ ഷോൾഡർ കൊണ്ട് തരക്കേടില്ലാത്ത ഒരു തട്ട് കൊടുത്തു കൊണ്ട് മുന്നോട്ട് കേറി… തിരിഞ്ഞു നോക്കിയപ്പോൾ അത് പിടിക്കാത്ത രീതിയിൽ അവൻ എന്നെ നോക്കി നിൽപ്പുണ്ടായിരുന്നു…
അത് മൈൻഡ് ആക്കാതെ പോടാ കുണ്ണേ എന്നുള്ള മുഖഭാവത്തോടെ ഞാൻ തിരഞ്ഞു ബസ്സിലേക്ക് കേറാനായി രണ്ട് സ്റ്റെപ്പ് കേറി നിൽക്കുന്ന ചേച്ചിയുടെ ഷോൾഡറിൽ പിടിച്ചുവലിച്ചുകൊണ്ട് മുകളിലേക്ക് വലിഞ്ഞുകേറി… അവളോടും എനിക്കല്പം ദേഷ്യമുണ്ടായിരുന്നു….
“ആഹ്…”
മുകളിൽ കേറി എത്തിയ ഞാൻ അവളുടെ നിലവിളി കേട്ടാണ് തിരിഞ്ഞു നോക്കിയത്…
തിരിഞ്ഞു നോക്കിയ ഞാൻ കാണുന്നത് അവളുടെ അരയിലൂടെ കൈ ചുറ്റി അവളെ താങ്ങി പിടിച്ചു നിൽക്കുന്ന അവനെ ആണ്….
പെട്ടന്ന് അമ്മയുടെ കൈ എന്റെ കയ്യിൽ പതിഞ്ഞു….
“ടാ… എന്തിനാടാ നീ അതിനെ പിടിച്ചു തള്ളിയെ… നിനക്കിത്തിരി കൂടുന്നുണ്ട് കേട്ടോ… ആ ചെറുക്കൻ പിടിച്ചില്ലേൽ പെണ്ണിപ്പൊ വീണേനെ…” അമ്മ അല്പം ശബ്ദത്തിൽ തന്നെയാണത് പറഞ്ഞത്…