എന്നാൽ അമ്മയുടെ കുറേ കാലത്തെ ആഗ്രഹം ആയിരുന്നു ഗുരുവായൂർക്ക് പോവണം എന്നുള്ളത്… ഇങ്ങനെയൊരു അവസരം പാഴാക്കാൻ അമ്മ ഒരുക്കമായിരുന്നില്ല… ഇതാവുമ്പോ പൈസയും കൊടുത്തു ബസ്സിൽ ഇരുന്നുകൊടുക്കുക ഒരൊ അമ്പലത്തിൽ എത്തുമ്പോൾ ഇറങ്ങുക തൊഴുക തിരിച്ചുകേറുക എന്ന പണിയില്ലാതെ വേറെ ഒന്നിനെപ്പറ്റിയും ചിന്തിക്കുകയും വേണ്ടല്ലോ…
എത്ര പറഞ്ഞിട്ടും കൂട്ടാക്കാതെ ആയപ്പോൾ അവസാനത്തെ അടവായിട്ട് അമ്മ ഒരു ഒറ്റ വിളിയാണ്… അങ്ങ് ഗൾഫിൽ എങ്ങാനും കിടന്നു സമാധാനമായി ജോലി ചെയ്തോണ്ടിരിക്കുന്ന അച്ഛനെ…
പിന്നെ പറയണോ…. അവിടന്ന് ഞൊടിയിടയിൽ ഓർഡർ വന്നു…
“അല്ലൂ… അമ്മയുടെ കൂടെ ഗുരുവായൂര് നീയും ചെല്ലണം!….”
പിന്നെ എനിക്കവിടെ എന്ത് വോയിസ്
അമ്മ പിടിച്ച പിടിയാലേ പോവണം എന്ന് വാശി പിടിച്ചു നിക്കുന്നു.. ഒറ്റയ്ക്ക് വിടാനും പറ്റില്ല… വേറെ വഴിയില്ലാതെ ഇരുന്നപ്പോഴാണ് 1000 രൂപ മറയ്ക്കാനുണ്ടോ എന്ന് ചോദിച്ചു അനന്തു ഏട്ടന്റെ കോൾ…
ഫണ്ട് സെറ്റ് ആക്കാം പക്ഷെ എന്റോടെ ട്രിപ്പ് പോരണം എന്ന് പറഞ്ഞ് അത് ടീലാക്കിയതാണ്… ആ പന്നി തന്നാണ് മറ്റവന്മാരെയും സെറ്റാക്കിയത്,… എന്നിട്ട് എല്ലാം പാക്ക് ചെയ്ത് രാവിലെ വണ്ടിയിൽ കേറി വണ്ടി എടുക്കാൻ നേരം ആയപ്പോഴും അവന്മാരില്ല… കുറച്ചു കഴിഞ്ഞപ്പോഴാണ് വിളി വന്നത്… അവനവന്റെ കൂട്ടുകാരന്റെ കുഞ്ഞമ്മേടെ രണ്ടാംകെട്ടിന് സദ്യ ഞണ്ണാൻ പോണം ന്ന്… നായീന്റെ പട്ടി മോൻ…
എല്ലാ മൂടും പോയി ആകെ പെട്ടു… ഇനി രണ്ട് ദിവസത്തേക്ക് ഊമ്പൽ ഊമ്പൽ ആണെന്ന തിരിച്ചറിവിൽ സൈഡ് സീറ്റിൽ വിൻഡോ ഗ്ലാസിലേക്ക് തല ചായ്ച്ച് ഇരിക്കുമ്പോ അമ്മ വിളിച്ചു…