ചേച്ചി മ്മ് പറഞ്ഞു.. അമ്മ അടുത്ത് ഉണ്ട് ബൈ ഗുഡ് നൈറ്റ്
ഞാനും. ഗുഡ് നൈറ്റ് പറഞ്ഞു..
എനിക്ക് ഉറക്കം വരുന്നില്ല.. നാളെ നടക്കാൻ പോകുന്ന കാര്യങ്ങൾ ഓർത്തു കിടന്നു..
അപ്പോൾ ആണ് ഞാൻ ജിനി chechiyude കാര്യം ഓർത്തത്..
പുള്ളിക്ക് മെസ്സേജ് ഇടാം എന്ന് പറഞ്ഞിട്ട് മെസ്സേജ് ഇട്ടില്ല വിട്ടു പോയി..
ഞാൻ വാട്സാപ്പിൽ സെർച്ച് ചെയ്തു ലാസ്റ്റ് സീൻ ഒക്കെ ഓഫ് ആണ് എന്റെ ഈ നമ്പർ സേവ്ഡ് അല്ലല്ലോ അതാകും, രാത്രി മെസ്സേജ് ഇടണോ കുഴപ്പോം ആകുമോ എന്നൊക്കെ ആലോചിച്ചു, എന്ത് കുഴപ്പോം, കെട്ടിയോൻ ദുബായിലോ എവിടെയോ ആണ്, കുഞ്ഞുങ്ങൾ ഒന്നും ഇല്ല, അമ്മയും അച്ഛനും വേറെ റൂമിൽ ആയിരിക്കുമല്ലോ.. എന്തും വരട്ടെ എന്ന് വെച്ച് മെസ്സേജ്വായച്ചിട്ടു..
ഹലോ ജിനി മാഡം its me ഉണ്ണി..
മെസ്സേജ് സെന്റ് ആയി ബട്ട് സിംഗിൾ ടിക്ക് വീണോല് പിന്നേം sad ആയി…
പിന്നെ കണ്ണടച്ച് കിടന്നു എപ്പോളോ ഉറങ്ങി..
പുറത്ത് അമ്മയുടെ ഒക്കെ സൗണ്ട് കേട്ട് ആണ് ഞാൻ ഉണർന്നത്.. അവരൊക്കെ പോകാൻ റെഡി ആകുക ആണ്.. എന്നെ കണ്ടതും ചേച്ചി ഗുഡ് മോർണിംഗ് പറഞ്ഞു ഇനി നടക്കാൻ പോകുന്ന കാര്യം ആലോചിച്ച സന്തോഷം കൊണ്ടാകാം ആ വെളുത്ത കവിളും മുഖവും ചുമന്നു തുടുത്തു..
ഞാനും ഫ്രഷ് ആയി വന്നു ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞു 9 മണി ആയപ്പോൾ അവരെല്ലാവരും ഇറങ്ങി.. എക്സ്സം കഴിഞ്ഞു ഞങ്ങൾ നേരെ അങ്ങ് എത്തിക്കൊള്ളാം എന്ന് പറഞ്ഞു.. അവരെല്ലാവരും പോയി.. ഞാൻ ചേച്ചിടെ കൂടെ കുളിച്ചു സാരീ ഉടുത്തു നിൽക്കാൻ പറഞ്ഞു ചേച്ചി കുളിക്കാൻ അകത്തേക്ക് പോയി..
അങ്ങനെ ചേച്ചി കുളിച്ചൊരുങ്ങി സാരീ ഒക്കെ ഉടുത്തു വന്നു.. ഞാൻ ചേച്ചിയെ നോക്കണേ പോയില്ല കാര്യം അങ്ങോട്ട് നോക്കിയാൽ എന്റെ കണ്ട്രോൾ പോകും. ഞാൻ മുകളിൽ ചെന്നിട്ട് വിളിച്ചു പറഞ്ഞു ഞാൻ കുളിച്ചിട്ട് വരാമേ എന്ന്.. കുളികഴിഞ്ഞിറങ്ങി അമ്മയെ വിളിച്ചു താക്കോൽ എന്ത് ചെയ്യണം ഞങ്ങൽ ഇറങ്ങുക ആണ് എന്ന് പറഞ്ഞു.. ജിനി ചേച്ചിയെ ഏൽപ്പിക്കാൻ അമ്മ പറഞ്ഞതാണെന്ന് ബട്ട് ഞങ്ങൾ ഇറങ്ങുകയാണോ പറഞ്ഞതൊക്കെ സത്യം ആണ് എന്ന് അറിയിക്കാൻ വേണ്ടി ആണ് വിളിച്ചത്.. എക്സാം കഴിഞ്ഞു വണ്ടി ഇവിടെ വെയ്ക്കാൻ വരണ്ടേ എന്നിട്ട് പോകുമ്പോൾ താക്കോൽ കൊടുത്താൽ പോരെ എന്ന് ചോദിച്ചു. സൂക്ഷിക്കാമെങ്കിൽ അങ്ങനെ ചെയ്യാൻ എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു.. ഞാൻ താഴത്തേക്ക് ഇറങ്ങി.. ചേച്ചിടെ കൂടെ അവിടെ തന്നെ ഇരിക്കാൻ കൈ കാണിച്ചു കതക് തുറന്നു പുറത്തിറങ്ങി ഗേറ്റ് വരെ നടന്നു ആരേലും അപ്പുറത്തെങ്ങാനം ഉണ്ടോ എന്ന് നോക്കി.. ആരും. ഇല്ലാ എന്ന് ഉറപ്പാക്ക്യ ശേഷം ഗേറ്റ് ലോക്ക് ചെയ്തു അകത്തോട്ടു വന്നു വാതിലും അടച്ചു, ചേച്ചിയുടെ അടുത്ത ചെന്നിരുന്നു.
ഹാളിലെ സോഫയിൽ ഇരിക്കുക ആണ് ഞങ്ങൾ.. ഞാൻ ചേച്ച്യേ ഒന്ന് നോക്കി, ഒരു പച്ച പട്ടു സാരീ , മുടി ഒക്കെ നല്ലതുപോലെ ഒതുക്കി കെട്ടി വെച്ചേക്കുന്നു, കണ്ണൊക്കെ നല്ല വാലിട്ട്ടെഴുതി ഒരു കല്യാണ പെണ്ണിനെ പോലെ ചേച്ചി ഒരുങ്ങി ഇരുന്നു.. ഞാൻ കുറച്ചു കൂടി അടുത്തോട്ടു ഇരുന്നു, ചേച്ചി നാണം കൊണ്ട് തല താഴ്ത്തി. ഞാൻ ചേച്ചിയുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തി നമ്മൾ കൊതിച്ചിരുന്നു ആ സമയം വന്നിരിക്കുന്നു..
നമ്മളുടെ സമയവും സാഹചര്യവും ഒത്തു വന്നു.. ഇത് കേട്ടു ചേച്ചി ചെറുതായി ഒന്ന് ചിരിച്ചു ഞാൻ ചേച്ചിയെ എന്നിലേക്ക് ചേർത്ത കെട്ടിപിടിച്ചു. ചേച്ചിയും എന്നെ വാരി പുണർന്നു കൊണ്ട് തല എന്റെ മാറിലേക്ക് ചായ്ച്ചു വെച്ച്. കുറച്ചു നേരം അങ്ങനെ വാരി പുണർന്ന ശേഷം ചേച്ചി തല പൊക്കി എന്നെ നോക്കിയിട്ട് എന്റെ രണ്ട് കവിളിലും ചേച്ചി കൈ ചേർത്ത് പിടിച്ചു എന്നിട്ട് എന്റെ കണ്ണിൽ തന്നെ നോക്കി ഇരുന്നു, ഇപ്പോൾ ചേച്ചിയുടെ കണ്ണിൽ ആദ്യമേ കണ്ട കാമം മാത്രമല്ല എന്നോടുള്ള അമിതമായ സ്നേഹവും എനിക്ക് കാണാൻ കഴിഞ്ഞു..