ജിനി : അയ്യടാ എനിക്കെന്തിനാ പേടി
രണ്ടിന്റെയും അടി ഒക്കെ തീർന്നോ അമ്മ ചോദിച്ചോണ്ട് വന്നു..
എന്നിട്ട് എന്തൊക്കെയോ പേപ്പേഴ്സ് എടുത്തു ജിനി ചേച്ചിയെ ഏൽപ്പിച്ചു.. ഞാൻ പതുക്കെ പുറത്തോട്ട് ഇറങ്ങി..
ജിനി ചേച്ചി പോകാൻ ഇറങ്ങി.
ഞാൻ വെളിയിൽ ഉണ്ടായിരുന്നല്ലോ എന്നോടും യാത്ര പറഞ്ഞു ഇറങ്ങി. ഗേറ്റ് അടക്കാൻ ആയി ഞാനും ചേച്ചിയുടെ പുറകെ ഇറങ്ങി അവർ വണ്ടി തിരിക്കുന്ന ടൈം കൊണ്ട് ഞാൻ നടന്നു ഗേറ്റിന്റെ അടുത്ത് ചെന്നു നിന്നു.. സ്കൂട്ടർ ഓടിച്ചു അടുത്തത്യപ്പോൾ ഞാൻ ഗേറ്റ് അടച്ചു, വെറുതെ കളിച്ചു
ദൂരെ നിന്നു നോക്കുന്ന അമ്മയ്ക്ക് വെറുതെ കളിക്കുന്നതായേ തോന്നു..
ഞാൻ ചേച്ചിടെ കൂടെ സൊള്ളുക ആയിരുന്നു.
ഞാൻ : പൊന്നു ജിനി ചേച്ചി ഞാൻ മറന്നിട്ടല്ല യാളെ മറക്കാൻ പറ്റുമോ
ജിനി : ശെരി മോൻ ഇപ്പൊ ഗേറ്റ് തുറക്ക് ഞാൻ പോകട്ടെ
ഞാൻ : പൊക്കൊളു ബട്ട് എന്നോട് പിണക്കം. ഒന്നുമില്ലല്ലോ
ജിനി : പിണക്കം ആണ്..
ഞാൻ : എന്നാ പോണ്ട
ഗേറ്റ് പിന്നേം അടച്ചു..
ജിനി : ഞാൻ പോകട്ടെ അവിടെ ചെന്ന് കുറച്ചു ജോലി ഉണ്ട്
ഞാൻ : പിണക്കം മാറിയിട്ട് പോകാം
ജിനി : ആണ് മാറി ഇനി പോകട്ടെ.
ഞാൻ : അതുപോലെ ഒരു കാര്യം കൂടി ഞാൻ എന്റെ ഫോൺ മാറ്റി യാളുടെ നമ്പർ ഒക്കെ പോയി ആണ് നമ്പർ ഒന്ന് പറയാമോ?
ജിനി ചേച്ചി ഉറക്കെ അമ്മയോട് പറഞ്ഞു ചേച്ചി ദാ എന്നെ വിടുന്നില്ല ഗേറ്റ് തുറക്കുന്നില്ല.
അമ്മ : എടാ കാള പോലെ വളർന്നില്ലേ ഇനി എങ്കിലും കുട്ടികളി വിട്
ജിനി ചേച്ചി പതുക്കെ എന്നോട് പറഞ്ഞു ഈ കാള ഇപ്പോളും കുട്ടി ആണെന്നാ ചേച്ചിയുടെ വിചാരം, ഈ കാളയുടെ കൈയിൽ ഇരുപ്പ് മോശം ആണ് എന്ന് ആ പാവം അറിയുന്നില്ലല്ലോ