എന്റെ വെടിവെപ്പുകൾ 4 [വില്യം ഡിക്കൻസ്]

Posted by

ചായ കുടിച്ച ഗ്ലാസും കഴുകി വെച്ച ഗീതേച്ചി യാത്ര പറഞ്ഞു പോയി. അമ്മ ഏതോ ഫയൽ എടുക്കാൻ റൂമിലേക്ക് പോയി ഞാൻ ഫോണിൽ തന്നെ ഇരുന്നു, ജിനി ചേച്ചി അപ്പോളും എന്നെ ഒളികന്നിട്ട് നോക്കുന്നു,,
ഞാൻ : ന്താ ഒളിഞ്ഞു നോക്കുന്നത്..

ജിനി : താൻ എപ്പോളും മൊബൈൽ നോക്കി ഇരിക്കുവല്ലേ പിന്നെങ്ങനെയാ നേരെ നോക്കുന്നത്

ഞാൻ : എങ്കിൽ ഇന്നാ നേരെ നോക്കിക്കോ.
ഞാൻ ഫോൺ താഴ്ത്തി വെച്ചിട്ട് ചേച്ചിടെ മുഖത്തേക്ക് നോക്കി പറഞ്ഞു

ജിനി : പിന്നെ നോക്കി ഇരിക്കാൻ പറ്റിയ അസ്സൽ മുഖം അല്ലെ…

ഞാൻ : എന്റെ മുഖം കൊള്ളാമോ ഇല്ലയോ എന്നൊന്നും എനിക്കരീല്ല പക്ഷെ യാളുടെ മുഖം പഴയതു പോലെ തന്നെ ഇപ്പോളും സുന്ദരം ആണ്

ജിനി : കൂടുതൽ സോപ്പിങ് ഒന്നും വേണ്ട.. ഇനി അത് പതയില്ല മോനെ

ഞാൻ : സോപ്പിഗ് ഒന്നുമല്ല യാളുടെ ഗ്ലാമർ ഒക്കെ ഇപ്പോളും പഴയതു പോലെ തന്നെ., പഴയതിലും കുറച്ചൂടെ വെളുത്തിട്ടുണ്ട്..

ജിനി : അത് കടയിൽ AC വെച്ചില്ലേ അതാകും

ഞാൻ : നമ്മുടെ കടയിൽ AC വെച്ചോ.. അതേപ്പാ ഞാൻ അറിഞ്ഞില്ല

ജിനി : ബെസ്റ്റ്.. അവിടുത്തെ കൊച്ചു മുതലാളി അല്ലെ താൻ.. എന്നിട്ട് പറേണത് നോക്കെ ഞാൻ ഒന്നും അറിഞ്ഞില്ലാന്ന് നാണം ഇല്ലല്ലോ

ഞാൻ : എന്റെ പൊന്നു ജിനി ചേച്ചി ഞാൻ ആകെ ആ കടയിൽ വന്നിട്ടുള്ളത് യാളുടെ സൗന്ദര്യം ആസ്വദിക്കാൻ ആയിരുന്നു..ഇപ്പോൾ ടൈം ഇല്ല അതോണ്ട് വരാൻ പറ്റുന്നില്ല

ജിനി : പണ്ടേ വായി നോക്കി ആയിരുന്നല്ലോ, ഇപ്പോൾ പുതിയ ആൾക്കാരെ വായിനോക്കാൻ കിട്ടിയോ

ഞാൻ : ഇല്ലെടോ യാളുടെ വാക്കൻസി ഇപ്പോളും അവിടെ തന്നെ ഉണ്ട് പേടിക്കണ്ട

Leave a Reply

Your email address will not be published. Required fields are marked *