ഹാളിൽ ചെന്ന് നല്ല കുട്ടിയായി ഇരുന്നു..
ഫോൺ എടുത്തു നോക്കി ഉമ ചേച്ചിയുടെ മൂന്നു മിസ്സ്ഡ് കാൾ പിന്നെ ഒരു വോയിസ് മെസ്സേജ്, ഡാ എങ്ങനെ ഉണ്ട് ഇപ്പോൾ.. നീ ഫ്രീ ആകുമ്പോൾ ഒന്ന് വിളിക്കണേ..
ഞാൻ ചേച്ചിയെ കാൾ ചെയ്തു
ചേച്ചി : ഹലോ.. ഡാ എങ്ങനെ ഉണ്ട്
ഞാൻ : വയ്യ ചേച്ചി ഭയങ്കര ക്ഷീണം.. ഞാൻ ഒന്ന് നല്ലതുപോലെ ഉറങ്ങി
ഇത് കേട്ട ഗീതേച്ചി അവിടെ നിന്ന് കുലുങ്ങി ചിരിക്കുന്നുണ്ടാർന്നു
ഞാൻ ഹാളിൽ നിന്നും പുറത്തേക്ക് ഇറങ്ങി
ചേച്ചി : ഡാ എനിക്ക് എന്തോ വല്ലാത്ത ടെൻഷൻ
ഞാൻ : ഡോ ഇത് നേരുത്തേ പറഞ്ഞതല്ലേ പിന്നെന്താ?
ചേച്ചി : എന്നാലും എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ തുറന്ന് സംസാരിക്കാൻ ഉണ്ട്?
ഞാൻ : ഇപ്പോൾ അടുത്ത് ആളുണ്ട് ചേച്ചി, നമുക്ക് നൈറ്റ് സംസാരിക്കാം പോരെ
ചേച്ചി : മ്മ് ഓക്കേ
ഫോൺ കട്ട് ചെയ്തു..
കുറച്ചു നേരം അവിടെ ഒക്കെ നടന്നു അപ്പോൾ ഒരു സ്കൂട്ടർ വന്നു നിന്നു. അമ്മ ഗേറ്റ് തുറന്നു അകത്തോട്ടു കയറി പുറകെ ആ സ്കൂട്ടറും ഒരാൾ ഓടിച്ചു കയറ്റി.. ഞാൻ ഒന്ന് സൂക്ഷിച്ചു നോക്കി അതെ ജിനി ചേച്ചി.. കടയിലെ ജിനി ചേച്ചി.. ഇവരെയൊക്കെ വായി നോക്കി നടന്നിട്ടുണ്ടാർന്നു ഞാൻ, വളയ്ക്കാണും നോക്കീട്ടുണ്ട് അപ്പോൾ ആണ് കോളേജ് തുടങ്ങി എന്റെ ശ്രെദ്ധ വേറെ ആളിലേക്ക് പോയത്…
നീ നേരുത്തേ വന്നോ അമ്മ എന്നോട് ചോദിച്ചു..
ആ അമ്മേ എനിക്ക് വയറിനു നല്ല സുഖമില്ല..
എന്ത് പറ്റി എന്ന് പറഞ്ഞു അമ്മ അടുത്തേക്ക് നടന്നു വന്നു കൂടെ ജിനി ചേച്ചിയും വന്നു..
ഒന്നുമില്ല അമ്മ ഫുഡ് വല്ലോം പിടിക്കാഞ്ഞതാകും ഞാൻ അമ്മയോട് പറഞ്ഞു
അമ്മ നെറ്റിയിൽ ഒകെ തൊട്ടു നോക്കി പനി ഉണ്ടോ എന്ന്. നിനക്ക് നല്ല ക്ഷീണം ഉണ്ടല്ലോ.. ഒന്നും കഴിച്ചില്ലേ