ചേച്ചി : എനിക്ക് നിന്നോടെന്തിനാ പേടി, നി എപ്പോളും എന്റെ അടുത്തുള്ളതാണ് എന്റെ സന്തോഷവും എന്റെ ധൈര്യവും
ഞാൻ : പിന്നെന്താ? ഓക്കേ ചേച്ചി ഒന്ന് കൂൾ ആകു
കുറച്ചു നേരം TV കാണാം
ഞാൻ TV ഓൺ ചെയ്തു ഹിന്ദി സോങ്‌സ് ഉള്ള ഒരു ചാനൽ വെച്ച്. നല്ല റൊമാന്റിക് സോങ്‌സ്
എന്നിട്ട് ഞാൻ സോഫയിൽ ഇരുന്ന് ചേച്ചിയുടെ തോളിലൂടെ കൈ ഇട്ടു എന്റെ അടുത്തേക്ക് ഇരുത്തി. ചേച്ചി ഒരു കൈ എന്റെ മുതുകിലൂടെ ചുറ്റി പിടിച്ചു മറ്റേ കൈ എന്റെ നെഞ്ചിൽ വെച്ച് ആ നെഞ്ചിലേക്ക് തന്നെ ചേച്ചി തലയും ചായ്ച്ചിരുന്നു.. ഞാൻ ചേച്ചിയുടെ തലയിൽ ചുംബിച്ചു.. അങ്ങനെ ഒരു 10 മിനിറ്റ് onnum മിണ്ടാതെ അങ്ങനെ തന്നെ ഇരുന്നു.. TV യുടെ ശബ്ദം അല്ലാതെ അവിടെ പൂർണ നിശബ്ദത മാത്രം..
ചേച്ചി നമുക്ക് എന്തിലും ഒന്ന് തണുത്തത് കുടിച്ചാലോ.. ചേച്ചി ഒന്ന് തല ആട്ടി, എന്റെ മാറിൽ നിന്നും എണീറ്റു ചേച്ചി നിവർന്നിരുന്നു, ഞാൻ പോയി എടുത്തിട്ട് വരാം എന്നും പറഞ്ഞു എണീറ്റു. ഞാൻ ചേച്ചിക്ക് ചുണ്ടിൽ ഒരു ഉമ്മ കൊടുത്തിട്ടാണ് അടുക്കളയിലേക്ക് പോയത്.
ഫ്രിഡ്ജ് തുറന്ന് നോക്കിയപ്പോൾ അതിൽ മംഗോ ജ്യൂസ് ഉണ്ട്.. ഞാൻ അതും ഒരു ഗ്ലാസുമായി തിരിച്ചു ഹാളിൽ വന്നു ചേച്ചിടെ അടുത്തിരുന്നു. ഞാൻ ചേച്ചിയുടെ മുന്നിൽ വെച്ച് തന്നെ ജ്യൂസ് ക്ലാസ്സിലേക്ക് ഒഴിച്ച് ഒരു കാൽ ഭാഗത്തോളം ഞാൻ കുടിച്ചിട്ട് ആ ഗ്ലാസ് ചേച്ചിക്ക് നീട്ടി ചേച്ചി അത് വാങ്ങി എന്റെ കണ്ണുകളിൽ തന്നെ നോക്കി പതിയെ കുടിച്ചിറക്കി,വെറും പതിയെ. ആ ജ്യൂസ് ചേച്ചിയുടെ കവിളിൽ നിന്നും തൊണ്ടയിലേക്ക് ഇറങ്ങി പോകുന്നത് ആ സുന്ദര കഴുത്തിൽ എനിക്ക് അറിയാൻ കഴിഞ്ഞു.. ഏകദേശം കുടിച്ചു തീരാറായപ്പോൾ ഞാൻ കുറച്ചുകൂടി അതിലേക്കു ഒഴിച്ച്, മതി എന്ന് ചേച്ചി ആംഗ്യം കാട്ടി എങ്കിലും ഞാൻ പിന്നെയും ഒഴിച്ച്, എന്നിട്ട് ചേച്ചി ഒരു അൽപ്പോം കൂടി കുടിച്ചു ബാക്കി എനിക്ക് ചേച്ചി തന്നെ ആ ഗ്ലാസ് എന്റെ വായിലേക്ക് നീട്ടി തന്നു ഞാൻ കുറച്ചു കുടിച്ചു എന്നിട്ട് ആ ഗ്ലാസ് മേടിച്ചു.. എന്റെ ഇടതു കൈയിൽ ഗ്ലാസും വലതുകയിൽ ഞാൻ ചേച്ചിയുടെ കൈ പത്തി വെച്ച് വിരലുകൾ കോർത്തുപിടിച്ചു, ആ ജ്യൂസ് ഞാൻ ഒന്ന് കൂടി സിപ് ചെയ്തു എന്നിട്ട് ചേച്ചിയുടെ മുഖത്തേക്ക് നോക്കി, ഞങ്ങളുടെ കണ്ണുകൾ പരസ്പരം ഉടക്കി, ചേച്ചിയുടെ ആ സുന്ദരമായ കണ്ണുകൾ എന്നോട് എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ട്. അങ്ങനെ കണ്ണിൽ നോക്കി നിന്നു കൊണ്ട് തന്നെ ഞങ്ങൾ രണ്ടു പേരും പതിയെ വെറും പതിയെ മുഖങ്ങൾ അടുപ്പിച്ചു കൊണ്ട് വന്നു.. ചുണ്ടുകൾ തമ്മിൽ ഉള്ള അകലങ്ങളിൽ കുറഞ്ഞു വന്നു, അടുത്തേക്ക് വരും തോറും ചേച്ചിയുടെ കണ്ണുകൾ പതിയെ അടഞ്ഞു, അത് കണ്ടപ്പോൾ ഞാൻ പയ്യെ നിന്നു ചേച്ചിയുടെ ചുണ്ടുകൾ എന്റെ തൊട്ടു മുന്നിൽ, ചേച്ചിയുടെ ചൂടുള്ള നിശ്വാസം എന്റെ മുഖത്തേക്ക് അടിക്കുന്നുണ്ട്, ഞാൻ ആ തേൻ കിണിയുന്ന ചുണ്ടുകളെ നോക്കി നിന്നു, ജ്യൂസ് കുടിച്ചത് കൊണ്ട് ആ ചുണ്ടുകളിൽ നനവ് പടർന്നിരിക്കുന്നു. ചുണ്ടുകൾ തമ്മിൽ പരസ്പരം തൊട്ടു തൊട്ടില്ല എന്ന് നിന്നതല്ലാതെ ഞാൻ ചുംബിച്ചില്ല, കൂമ്പി അടച്ച കണ്ണുകൾ ചേച്ചി തുറന്നു എന്നെ നോക്കി, എന്തെ എന്നർത്ഥത്തിൽ എന്നെ നോക്കി ആ ചുണ്ടിൽ ചെറിയ ഒരു ചിരി വിടർന്നു അപ്പോൾ ഞാൻ ചേച്ചിയെ ചുംബിച്ചു… വളരെ മൃതലമായി.. ഞങ്ങൾ പയ്യെ പയ്യെ ചുണ്ടുകളെ തമ്മിൽ ബന്ധിപ്പിച്ചു.
കുറച്ചു നേരം ആ ചുണ്ടുകളെ ഞാൻ നുണഞ്ഞുകൊണ്ടിരുന്നു. പയ്യെ ആ ചുണ്ടുകളെ ഞങ്ങൾ വേർപിരിച്ചു നേരുത്തേ കുടിച്ച ജ്യൂസിന്റെ കൊഴുപ്പും പിന്നെ ഞങ്ങളുടെ തുപ്പളും എല്ലാം കൂടികുഴഞ്ഞു ചെറിയ ഒരു പശ പോലെ ആയിരുന്നു അത് ഞങ്ങളുടെ ചുണ്ടുകളെ തമ്മിൽ ചെറുതായി ഒട്ടിച്ചു നിർത്തി, അവ പരസ്പരം വേർപിരിയാൻ എന്തോ കഴിയാതെ പോലെ ഒട്ടി ഇരിന്നു. ഞാൻ എന്റെ മുഖം കുറച്ചു കൂടി പുറകോട്ട് ആക്കിയപ്പോൾ ആ ചുണ്ടുകൾ വേർപിരിഞ്ഞു.