അവൻ അവരോടെല്ലാം യാത്ര പറഞ്ഞു കാറിൽ കയറി ഡ്രൈവർ വണ്ടി എടുത്തു പോകുന്ന വഴി ആയിരുന്നു ഫാം വിവേക് അതിൻ്റെ മുന്നിൽ ഒന്ന് നിർത്താൻ പറഞ്ഞു അവൻ അവിടേക്ക് നോക്കി
അമൃത: എന്താ വിഷമം ആണോ
വിവേക്: ഏയ് ഇല്ല നീ വേണമെങ്കിൽ ഒരു ടാറ്റ പറഞ്ഞോ
അമൃത: റ്റാ റ്റ
വിവേക്: ഡ്രൈവർ വണ്ടി എടുത്തോ….
ശേഷം അവർ അവിടെ എത്തി checking എല്ലാം കഴിഞ്ഞ് ഫ്ലൈറ്റ് എടുത്തു അതു പറഞ്ഞു കൊണ്ടിരുന്നപ്പോൾ വിവേക്
അവൻ്റെ മനസ്സിൽ പറഞ്ഞു
വിവേക്(INN:VOC): ഞാൻ ചെയ്തത് തെറ്റാണ് എന്നു എനിക്ക് ഉറപ്പാണ് പക്ഷേ നമുക്ക് ശെരി എന്ന് തോന്നുന്ന കാര്യങ്ങള് ചെയ്യണം അതു തെറ്റയാലും ശെരി ആയാലും. എനിക്ക് അമൃതയെ വേണം ആയിരുന്നു അവൾക് ഡിസർവ് ചെയ്യുന്നത് ഞാനും
വിവേക് അവളുടെ തോളിലൂടെ കയ്യിട്ടു അവളെ ചേർത്തു പിടിച്ചു
എൻ്റെ ശെരി ആണ് ഇത് അതിനപ്പുറം ഒന്നുമില്ല……
അവസാനിച്ചു……….