അമൃതം [AK]

Posted by

അമൃത: ദേ ഫുഡ് കഴിക്കണ്ടെ

വിവേക്: അതൊക്കെ പിന്നെ

ശേഷം അവളും അവനും കൂടെ ആ ഹാളിൽ കിടന്നു കളിച്ചു എന്നിട്ട് കളി കഴിഞ്ഞ ശേഷം വിവേക്

വിവേക്: അതേ നമ്മൾ മറ്റനാൾ വെളുപ്പിനെ 3 മണിക്കുള്ള ഫ്‌ളൈറ്റിന് പോകുന്നു

അമൃത: ടിക്കറ്റ് എല്ലാം

വിവേക്: അതെല്ലാം ഓകെ ആണ് ….ഇവിടുന്ന് നേരെ ദുബായ് അവിടുന്ന് അടുത്ത കണക്ടിങ് ഫ്ലൈറ്റ് പിടിച്ചു ലണ്ടൻ അവിടെ അച്ഛൻ നമുക്കായി കാത്തിരിക്കും

അമൃത: I love you

വിവേക്: love you too….

അങ്ങനെ നേരം വെളുത്തു അവൻ ബൈക്ക് എടുത്തു ശോഭയുടെ വീട്ടിലേക്ക് ചെന്നു അവൻ അവരുടെ വീടിൻ്റെ അകത്ത് കയറി

വിവേക്: ചേച്ചി എനിക്ക് ഒരുപാട് സഹായം ചെയ്ത് അതിനു പകരം എന്നല്ല വിശ്വസിച്ചു ഞാൻ ചേച്ചിയെ ഏൽപ്പിക്കുക ആണ്
അവൻ ആ ഫാമിൻ്റെ ഉടമസ്ഥത അവകാശം ശോഭയ്ക് നൽകികൊണ്ട് ഉള്ള ആധാരം കൈ മാറി

വിവേക്: ചേച്ചി ഇതെല്ലാം നല്ലപോലെ നോക്കും എന്ന് എനിക്ക് അറിയാം

ശോഭ: മോനെ അതിനും മാത്രം

വിവേക്: ഒന്നും പറയണ്ട ചേച്ചി വെക്കണം ഇനി നിങൾ ഇവിടെ തമസിക്കണ്ട എൻ്റെ വീട്ടിൽ താമസിച്ചാൽ മതി.

ശോഭ: മോനെ ഞങൾ അങ്ങോട്ട്

വിവേക്: അതൊന്നും കുഴപ്പമില്ല ഞാനല്ലേ പറയുന്നത് ഞങൾ ഇന്ന് രാത്രി പോകും അതിനു മുമ്പ് ഇതെല്ലാം ഏൽപ്പിക്കണം ഞങൾ ഉടയ്ക് വരുമ്പോൾ ഞങ്ങൾക്കായി ഒരു മുറി തന്നാൽ മതി.
ഞാൻ ഇറങ്ങട്ടെ ചേച്ചി

അവൻ അവിടുന്ന് ഇറങ്ങി അപ്പോള് ഫോണിൽ ഒരു മെസ്സേജ് കണ്ട് അതവൻ്റെ കൂട്ടുകാരൻ ആയിരുന്നു

“ആണോ നന്നായി ഇവിടെയും അവനെക്കൊണ്ട് വലിയ ഗുണം ഉണ്ടായിരുന്നില്ല”

വിവേക് ചിരിച്ചു അതിനു ശേഷം അവൻ വണ്ടി എടുത്ത് വീട്ടിലേക്ക് പോയി.
അങ്ങനെ രാത്രി ആയി അവർ ഇരുവരും ഡ്രസ് എല്ലാം പാക് ചെയ്തു ഇറങ്ങി

Leave a Reply

Your email address will not be published. Required fields are marked *