അമൃതം [AK]

Posted by

ഫസൽ നേരെ മുകളിൽ പോയ് അമൃതയോട് ചോദിച്ചു

ഫസൽ: എടി എന്ത് വേണം ഇവിടെ നിന്നാലോ

അമൃത: എനിക്കും അതാണ് തോന്നുന്നത്

രണ്ട് പേർക്കും സമാധാനം ആയി.

വിവേക് അവിടുന്ന് നേരെ പോയത് ശോഭയുടെ വീട്ടിലേക്ക് ആണ്
ഇവൻ്റെ വരവ് കണ്ട് ശോഭയും ഭർത്താവും പുറത്തേക്ക് വന്ന്

വിവേക്: ചേച്ചി

ശോഭ: മോനെ എന്താണ് ഈ വഴിക്ക്

വിവേക്: ചേച്ചി നാളെ തൊട്ടു വീട്ടിലേക്ക് വരണം ഒരു സഹായം വേണം

ശോഭ: അതിനെന്താ ഒന്ന് ഫോൺ വിളിച്ച പോരായിരുന്നോ

വിവേക്: പിന്നെ എനിക് വെറെ ഒരു സഹായം കൂടെ വേണം കുറച്ചു പേഴ്സണൽ ആണ്

ശോഭ: നിങൾ ഒന്ന് അകത്ത് പോ മനുഷ്യ

ഭർത്താവ് അകത്തേക്ക് പോയ്

ശോഭ: എന്താ മോനെ വേണ്ടത്

വിവേക് കാര്യങ്ങള് എല്ലാം പറഞ്ഞു

ശോഭ: ഓ കെട്ടിയ പെണ്ണിനെ തന്നെ വേണോ

വിവേക്: വേണം ചേച്ചി ഞാൻ ഇന്നേവരെ ഒരു സഹായവും ചോദിച്ചിട്ടില്ല പക്ഷേ ഒരു പെണ്ണിനെ മാറ്റിയെടുക്കാൻ മറ്റൊരു പെണ്ണിന് കഴിയും ചേച്ചിയ്ക് ഉറപ്പായും കഴിയും

ശോഭ: ഞാൻ എന്നാല് നാളെ രാവിലെ മുതൽ വരാം നമുക്ക് ശരിയാക്കാം ഒന്നുമില്ലേലും എൻ്റെ കെട്ടിയോനു നല്ലൊരു ജോലി മോൻ്റെ ഫാമിൽ ഉണ്ട് അതു വഴി എൻ്റെ മക്കളും നല്ല ജീവിതം ജീവിക്കുന്നു മൂത്തവളേ കെട്ടിച്ചും വിട്ടു അതുകൊണ്ട് മോൻ്റെ ഈ ആവിശ്യം എങ്ങനെയും നടത്തി തരം

വിവേക്: നന്ദി ഉണ്ട് ചേച്ചി ഞാൻ ഉറങ്ങട്ടെ

ശോഭ: അയ്യോ ചായ എടുക്കാം

വിവേക്: വേണ്ട ചേച്ചി എനിക്കൊരു കൂട്ടുകാരനെ പോയ് കാണണം

വിവേക് അവിടെ നിന്ന് ഇറങ്ങി അവൻ്റെ കൂട്ടുകാരൻ്റെ ഫിനാൻസ് കമ്പനി പോയ് അവിടെ പോയ് അവനെ കണ്ട് ജോലിയുടെ കാര്യം സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *