അമൃത: അതേ ഏഴ്നേറ്റെ ചായ കുടിക്കൂ
വിവേക് കണ്ണ് തുറന്ന് നോക്കി അവൻ ചിരിച്ചുകൊണ്ട് ചായ വാങ്ങി കുടിച്ചു
അമൃത: ശോഭ ചേച്ചിയെ കണ്ടില്ലല്ലോ ഇന്ന്
വിവേക്: വരണ്ട എന്ന് ഞാൻ പറഞ്ഞിരുന്നു അതേ നീ റെഡി ആവൂ നമുക്ക് പുറത്ത് നിന്നു കഴിക്കാം പിന്നെ എൻ്റെ ഫാമിൽ പോകാം ഉച്ചയൂണ് അവിടെ നിന്ന് കഴിക്കാം
അമൃത അതു കേട്ട് സന്തോഷത്തോടെ അവനേ കെട്ടി പിടിച്ചു ഉമ്മ കൊടുത്തു.
ശേഷം ഇരുവരും റെഡി ആയി അവൻ്റെ ബുള്ളറ്റിൽ അവിടെ നിന്ന് കുറച്ചു ദുരെ ഉള്ള റെസ്റ്റോറൻ്റിൽ പോയ് കഴിച്ചു അതിനു ശേഷം അവൻ്റെ ഫാമിലേക് എത്തി സത്യത്തിൽ അവള് എന്നാണ് ആ ഫാം കാണുന്നതു
അമൃത: ഇത് കൊള്ളാമല്ലോ ഇത്രയും വലുത് ആണോ
വിവേക്: നീ കരുതിയത് പിന്നെ ഇവിടെ കൃഷി ഉണ്ട് കന്നുകാലികൾ ഉണ്ട് മീൻ കുളം ഉണ്ട് ഇതെല്ലാം എൻ്റെ ഒരു ആഗ്രഹം കൊണ്ട് ഉണ്ടാക്കിയത് ആണ്.
അമൃത: നമ്മൾ ഇവിടുന്ന് പോയാൽ ഇതെല്ലാം ആര് നോക്കും
വിവേക്: അതിനു ഞാൻ ശോഭ ചേച്ചിയെ ഏൽപ്പിക്കും ചേച്ചി എല്ലാം നോക്കിക്കോളും
വിവേക് അമൃതയെ കൊണ്ട് അവിടെ മുഴുവൻ കറങ്ങി നടന്നു അവള് ഒരു ലൂസ് ജീൻസും ചുരിദാറും ആണ് ഇട്ടിരിക്കുന്നത്. മീൻ കുളത്തിൽ ഇറങ്ങി അവള് മീൻ പിടിച്ചു ശേഷം പശുവിനെ എല്ലാം നോക്കി കൃഷി മുഴുവൻ കറങ്ങി നടന്നു കണ്ടൂ.
അമൃത: അതെന്താ
വിവേക്: അതോ അതൊരു ഹട്ട് ആണ് ഒന്ന് റിലാക്സ് ചെയ്യാൻ ആയി വാ അങ്ങോട്ട് പോകാം
വിവേക് അവളെയും കൊണ്ട് അവിടേക്ക് ചെന്നു അവിടെ ഒരു ബെഡ് തന്നെ ഉണ്ടായിരുന്നു അവിടെ തന്നെ ഒരു ചെറിയ ഫ്രിഡ്ജ് ഉണ്ടായിരുന്നു അവൻ അതിൽ നിന്ന് രണ്ടു ബിയർ എടുത്തു