അവർ അവിടെ അകത്ത് കയറി നിന്ന്
വിവേക്:ഇരിക്ക് നിങൾ കഴിച്ചതാണോ
ഫസൽ: അതേ
വിവേക്: എന്നാല് നിങൾ വാ മുകളിലേക്ക് മുറിയിൽ സ്റ്റേ ചെയ്യാം
അവൻ അവരെയും കൊണ്ട് മുകളിൽ എത്തി അവരെ മുറി കാണിച്ചു കൊടുത്തു. അവർ അതിനകത്ത് കയറി. വിവേക് അവരോട് ഗുഡ് നൈറ്റ് പറഞ്ഞ ശേഷം താഴെ എത്തി അവൻ്റെ മുറിയിൽ കയറി. അവൻ്റെ മുറിയിൽ നിന്ന് ഒരു JD എടുത്ത് അവൻ അവൻ്റെ മുറിയിൽ ഇരുന്നുകൊണ്ട് അവൻ്റെ ഫോണിൽ അമൃതയുടെ റീൽ കണ്ട് ഇരുന്നു.
വിവേക്(inn VOC): ഇത്രയും സുന്ദരി ആയ ഇവക്ക് ഇവനെ അല്ലാതെ വേറെ ആരെയും കിട്ടിയില്ല മൈരു.
ഒരു പെഗ്ഗ് അടിച്ച ശേഷം
നേരെ മുകളിൽ പോയ് അവനെ അങ്ങ് തീർത്തു അവളെ ഇങ്ങ് പോക്കിയാലോ. ഏയ് അതു വേണ്ട അവളുടെ ഇഷ്ടം വേണം. പക്ഷേ അതിന് ആദ്യം അവരെ ഇവിടെ നിൽക്കണ്ടേ.
ഒരു പെഗ്ഗ് കൂടെ കഴിച്ച ശേഷം
അതു എന്തേലും പറഞ്ഞു നിർത്താം കൂടെ ഒരു ജോലി കൂടെ നൽകാം. ഇവിടെ അടുത്ത് തന്നെ കൂട്ടുകാരൻ്റെ ഫിനാൻസ് കമ്പനി ഉണ്ട് അവിടേക് ഇവനെ കയറ്റി വിടാം.
ഒരു പെഗ്ഗ് കൂടെ കഴിച്ച ശേഷം
ഇല്ല അവളെ അവന് ഞാൻ വിട്ടു കൊടുക്കില്ല. ഇത്രയും നാൾ നോക്കി കൊതിച്ചിരുന്ന പെണ്ണിനെ ഇന്ന് ഇത്ര അടുത്ത് കിട്ടിയിട്ട് വെറുതെ കളയണോ.വേണ്ട അവള് എനിക്കുള്ളത് ആണ്.
ഇതേ സമയം മുകളിൽ
അമൃത: അതേ നാളെ ഇവിടുന്ന് പോയ് എന്താ പരിപാടി
ഫസൽ: അവിടെ പോയ് എന്തേലും നോക്കണം
അമൃത: ഞാനൊരു കാര്യം പറയട്ടെ
ഫസൽ: എന്താ
അമൃത: നമുക്ക് ഈ നാട്ടിൽ തന്നെ നിന്നാലോ വെറുതെ പരിചയം ഇല്ലാത്ത സ്ഥലത്ത് പോയ് നിക്കണോ
ഫസൽ: ഇവിടെ എന്ത് ജോലി കിട്ടാൻ ആണ്