“സാർ ക്ഷമിക്കണം ഞങ്ങൾക്ക് ഒരു ലിഫ്റ്റ് തരാൻ കഴിയുമോ”
വിവേക്: തരുന്നതിൽ പ്രശ്നമില്ല എന്താണ് ഇവിടെ ഈ രാത്രിയിൽ ഇവിടെ നിൽക്കുന്നതു.
“ഞങൾ റെയിൽവേ സ്റ്റേഷനിലോട്ട് പോവുകയായിരുന്നു. പക്ഷേ പിടിച്ച ടാക്സി ഈ സ്ഥലത്ത് വെച്ച് ബ്രേക്ക്ഡൗൺ ആയി. ഓട്ടോ പോലും ഇങ്ങോട്ട് വരുന്നില്ല ദയവായി ഒന്നു ഹെല്പ് ചെയ്യണം”
വിവേക്: ഒറ്റയ്ക് ആണോ
“അല്ലാ വൈഫ് ഉണ്ട്”
വിവേക്: ശെരി കയറിക്കോ
അവൻ ഓടി പോയ് കാറിലിരുന്ന വൈഫിനോട് കാര്യം പറഞ്ഞു ഇരുട്ടയത് കൊണ്ട് അവളുടെ മുഖം കാണാൻ വിവേകിന് കഴിഞ്ഞില്ല. അവൻ പോയ് ബാഗ് എല്ലാം എടുത്ത് അവൻ്റെ ഭാര്യ ആയി അവൻ കാറിൻ്റെ അടുത്തേക്ക് വന്നു. അയാള് മുന്നിലും അയാൾക് പിന്നിൽ അവൻ്റെ വൈഫ് കൂടെ ഇരുന്നു. വിവേക് കാറിലെ ലൈറ്റ് ഓൺ ആക്കിയപ്പോൾ ആണ് അവൻ്റെ ഭാര്യയുടെ സുന്ദരമായ ആയ മുഖം കാണുന്നതു . അവർ കയറി കഴിഞ്ഞപ്പോൾ വിവേക് റിയർ വിൻഡോ അവളെ കാണുന്ന രീതിയിൽ അഡ്ജസ്റ്റ് ചെയ്തു വെച്ച് ശേഷം അവൻ വണ്ടി മുന്നോട്ടു എടുത്തു.
വിവേക്: അല്ല നിങൾ എന്താ ഈ സമയത്ത് ഇവിടെ ഈ സമയത്ത് ട്രെയിനോ ബസ്സോ ഒന്നും ഇവിടെ ഇല്ലല്ലോ. എൻ്റെ തൻ്റെ പേര്
ഫസൽ: സാർ എൻ്റെ പേര് ഫസൽ ഇതെൻ്റെ ഭാര്യ അമൃത ഞങൾ നാട്ടിൽ നിന്ന് ഇങ്ങോട്ട് വന്നത് ആണ്
വിവേക്: നാട് വിടുവാണൊ ഒളിച്ചോട്ടം ആണോ
ഫസൽ: സാർ രണ്ടു മതത്തിൽ ഉളളവർ കല്ല്യാണം കഴിച്ചാൽ ഉണ്ടാവാൻ പ്രശ്നങ്ങൾ അറിയാമല്ലോ. നാട്ടിൽ നിൽക്കാൻ പറ്റിയില്ല അതാണ് കേരളം തന്നെ വിടാം എന്നു കരുതിയത്.
വിവേക് അതെല്ലാം കേട്ടിട്ടും അമൃതയുടെ മുഖം എവിടെയോ കണ്ട പോലെ അവൻ ഓർത്തു.