അങ്ങനെ വൈകിട്ട് ആയി ശോഭ വൈകിട്ട് വന്നു രാത്രിയിലേക്കുള്ള ഫുഡ് ശെരിയാക്കി പോകുന്നതിനു മുന്നേ
ശോഭ: മോളെ ഞാൻ നാളെ വരാം
അമൃത: ശെരി ചേച്ചി
അതിനു ശേഷം ഫസൽ വന്നു അവൻ ഷീണത്തോടെ ആണ് വന്നത്.
അമൃത: എന്ത് പറ്റി ക്ഷീണം ആണല്ലോ
ഫസൽ: ഓ ആദ്യ ദിവസം തന്നെ നല്ല തിരക്ക് ആയിരുന്നു അവിടെ
അമൃത: പോട്ടെ കുഴപ്പമില്ല എല്ലാം നല്ലതിന് വേണ്ടി അല്ലേ
ഫസൽ: ഞാൻ ഇന്ന് ഉറങ്ങട്ടെ
ഫസൽ അവിടെ കിടന്നു ഉറങ്ങി. അമൃത താഴേക്ക് ചെന്നു ആ സമയം തന്നെ വിവേക് വന്നു
വിവേക് വന്നതും അവളെ നോക്കി ചിരിച്ചു കൊണ്ടാണ് വന്നത്
വിവേക്: ഫസൽ വന്നോ
അമൃത: വന്നു മുകളിൽ പോയ്
വിവേക്: ശെരി എന്തേലും ആവിശ്യം ഉണ്ടേൽ വിളിച്ചാൽ മതി
അവൻ അതു പറഞ്ഞു മുറിയിലേക്ക് പോയി. അവള് പിന്നീട് അവിടെ ഇരുന്നു ടിവി കണ്ട് പിന്നീട് പ്രത്യകിച്ചു ഒന്നും സംഭവിച്ചില്ല ഫസലും അമൃതയും ഒരുമിച്ച് ആഹാരം കഴിച്ച ശേഷം വിവേക് കഴിച്ചു അതിനു ശേഷം അവൻ മുറിയിൽ പോയ് കിടന്നു ഉറങ്ങി.
അടുത്ത ദിവസം പതിവ് പൊലെ ഫസൽ ജോലിക്ക് പോകാൻ ആയി റെഡി ആയി പക്ഷേ ശോഭ ആരും അറിയാതെ അവനു കൊടുത്ത വിട്ട ടിഫിൻ ബോക്സിൽ ഒരു മരുന്ന് കലക്കി ആണ് ഇട്ടത് ഒരു രാത്രി കൊണ്ട് അവള് ആ മരുന്ന് ഉണ്ടാകി അതു 3 ദിവസത്തോളം ദിനവും കഴിച്ചാൽ കഴിക്കുന്നത് ആണായാലും പെണ്ണയാലും കഴിക്കുന്നവരുടെ ലൈഗികപരമായ് കഴിവുകൾ നഷ്ടപ്പെടും പിന്നീട് അതു തിരികെ വരാൻ ഒരുപാട് നാൾ എടുക്കുകയും ചെയ്യും. ശോഭ ഇതുവരെ അതു ഉപയോഗിച്ചിട്ടില്ല അവളുടെ മരിച്ചുപോയ മുത്തശ്ശി പറഞ്ഞു വെച്ച ഒരു കൂട്ട് ആണ് അവള് ഇവിടെ ഉപയോഗിക്കുന്നത് അതുകൊണ്ട് തന്നെ അവള് ഇത് കൊടുക്കാൻ തുടങ്ങിയത് വിവേകിനോട് പോലും പറയാൻ നിന്നില്ല. റിസൾട്ട് വരട്ടെ എന്നിട്ട് പറയാം എന്ന് അവൾ കരുതി. ഫസൽ അതുമായി പോയ ശേഷം പിന്നീട് ശോഭയും അമൃതയും സാധാരണ പോലെയുള്ള കാര്യങ്ങള് സംസാരിച്ചു കൊണ്ട് അടുക്കൽ ജോലി തീർത്തു അതിനു ശേഷം ശോഭ പോയ്. അന്ന് ഉച്ചയ്ക് വിവേക് വന്ന ശേഷം അവർ ഇരുവരും ഒരുമിച്ച് ഊണ് കഴിക്കാൻ തുടങ്ങി.