വിവേക്: അമൃത കഴിച്ചോ
അമൃത: ഇല്ല കുറച്ചു കഴിഞ്ഞു കഴിക്കാം ഇന്ന് വെച്ച്
വിവേക്: എന്നാല് വാ ഒരുമിച്ച് കഴിക്കാം
അമൃത: ഇല്ല കുഴപ്പമില്ല ഞാൻ പിന്നെ കഴിച്ചോളം
വിവേക്: വാഡോ ഞാൻ എപ്പൊഴും ഒറ്റയ്ക് ആണ് കഴിക്കുന്നത് താനും കൂടെ കമ്പനി താ
അമൃത ഒന്ന് ചിരിച്ചു ശേഷം അവള് വരാം എന്ന് പറഞ്ഞു
അവള് താഴേക്ക് ചെന്നപ്പോഴേയ്ക് വിവേക് ഫുഡ് എടുത്തു വെച്ചു അവൾക്കും കഴിക്കാനുള്ള പ്ലേറ്റ് എടുത്തു അവന് ഒപ്പോസിറ്റ് വെച്ചിരിക്കുന്നത് കണ്ടു
അമൃത അപ്പോള് മനസ്സിൽ വിചാരിച്ചു അല്ല സത്യത്തിൽ ഇവിടെ ഞങൾ അല്ലേ വാടകയ്ക് താമസിക്കുന്നത്. അമൃതയുടെ നിലോ കണ്ട് വിവേക് അവളോട്
വിവേക്: എന്ത് ആലോചിച്ചു നിൽക്കുവ വന്നു ഇരിക്ക്
അമൃത: ഏയ് ഒന്നുമില്ല ഞാൻ വിചരികുവായിരുന്നു ഇവിടെ ആരാണ് വാടകയ്ക് താമസിക്കുന്നത് എന്ന് ആലോചിക്കുവായിരുന്നു
വിവേക്: എനിക്ക് എങ്ങനെ വാടകക്കാരോട് പെരുമാറണം അറിയില്ല പറഞ്ഞു താ ഞാൻ മോശമായി പെരുമാറണം എങ്കിൽ പെരുമാറം
അമൃത: ഞാൻ അതല്ലേ ഉദേശിച്ചത്
അവളും അവനും ആഹാരം കഴിക്കുവാൻ തുടങ്ങി.
വിവേക്: അല്ല നിങ്ങളുടെ രണ്ടു പേരുടെയും ലൗ എങ്ങനെ ആണ് തുടങ്ങിയത്
അമൃത: ഓ അതു പറയാതെ ഇരിക്കുന്നത് ആണ് നല്ലത്
വിവേക്: വെറുതെ പറയടോ
അമൃത: ഓ സാധാരണ പൊലെ ആളൊരു പ്രൈവറ്റ് ബസ് കണ്ടക്ടർ ആയിരുന്നു ഡെയിലി കണ്ട് കണ്ട് തമ്മിൽ എപ്പോഴോ ഇഷ്ടപ്പെട്ടു വീട്ടിൽ അറിഞ്ഞപ്പോൾ അവസാനം ഒളിച്ചിടേണ്ടി വന്നു
വിവേക്: എത്ര നാൾ അപ്പോള് പ്രേമിച്ചു നടന്നു
അമൃത: 6 മാസം
വിവേക് ഒന്ന് ചിരിച്ചു
അമൃത: അതേ ഞങ്ങൾക്ക് എന്തിനാ ഇത്ര ഹെല്പ് ചെയ്യുന്നത്