ആ ഗ്രാമത്തിൽ പല സ്ത്രീകളും അവൻ്റെ ബൈക്കിൻ്റെ പുറകിൽ കയറും ആരും കുറ്റം പറയില്ല അതാണ് അവൻ്റെ നാട്ടിലെ സൽപ്പേര്.
പോകുന്ന വഴിയിൽ ശോഭ
ശോഭ: എടാ പെണ്ണ് വളയാൻ വലിയ പാടില്ല കൂടി പോയാൽ 1 ആഴ്ച അല്ലേല് അതിനു മുമ്പ് പക്ഷേ ഫസൽ ആണ് പ്രശ്നം അവനെ അവള് വെറുക്കണം.
വിവേക്: പെട്ടെന്ന് അതു നടക്കുമോ
ശോഭ: നടക്കുമോ എന്ന് ചോദിച്ചാൽ നടക്കും പക്ഷേ അവൻ കൂടെ ഉള്ളതിനേക്കാൾ നേരം നീ കൂടെ ഉണ്ടാവണം അവളെ കെയർ ചെയ്യണം എന്നാലേ അവള് നിനക്ക് സ്വന്തം ആകു. പിന്നെ ലൈംഗികപരമായി ഫസലിനെ ഒന്നിനും കൊള്ളത്തവൻ ആകി മാറ്റണം അവൻ കുടിക്കുന്നവൻ ആണെങ്കിൽ അവനെ ഒരു കുടിയൻ കൂടി ആകണം
വിവേക്: ഒരു പൂ ചോദിച്ചപ്പോൾ പൂക്കാലം ആണല്ലോ തരുന്നത്.
ശോഭ: ഞാൻ എന്നല്ല ഈ ഗ്രാമത്തിലെ എല്ലാവരും നിനക്ക് വേണ്ടി എന്ത് ചെയ്യും കുറച്ചു പേരോട് ഞാൻ പറഞ്ഞിട്ടുണ്ട് അവളെയും കൊണ്ട് 2 ദിവസം കഴിയുമ്പോൾ അവളെയും കൊണ്ട് അമ്പലത്തിൽ പോണം.
വിവേക്: അല്ല ചേച്ചി ലൈംഗികപരമായി എങ്ങനെ അവനെ പരാജയം ആകും
ശോഭ: അതിനു ഞാൻ ഒരു വഴി കണ്ടിട്ടുണ്ട് ശെരിയാകുംമ്പോൾ ഞാൻ പറയാം വീടെത്തി നീ പോക്കോ
വിവേക് ശോഭയെ ഇറക്കിയ ശേഷം അവൻ തിരിച്ചു അവൻ്റെ വീട്ടിലേക്ക് പോയി.
വീട്ടിൽ എത്തിയ വിവേക് അകത്തേക്ക് കയറി അവിടെ അപ്പോള് അവൻ അമൃതയെ കണ്ടില്ല. അവൻ മിണ്ടാതെ തന്നെ കിച്ചണിൽ കയറി ഫുഡ് നോക്കിയപ്പോൾ അമൃത കഴിച്ചിട്ടില്ല എന്ന് മനസ്സിലായി.
അവൻ പതിയെ മുകളിൽ ചെന്നു അവളെ വിളിക്കാൻ ചെന്നു അവള് ആ സമയം മുകളിൽ തുണി ഒതുക്കി വെക്കുകയായിരുന്നു അവൻ അവളുടെ മുട്യൂടെ വാതിൽ ഒന്ന് തട്ടി തട്ട് കേട്ട് അവള് പുറത്തേക്ക് വന്നു.
വിവേകിനെ കണ്ടപ്പോൾ അവൾക്കും സന്തോഷമായി