സാവിത്രി മൊബൈലെടുത്ത് ഉണ്ണിക്ക് വിളിച്ചു..
“ഞാൻ വന്ന് ഗേറ്റ് തുറക്കേട്ടേടാ…?.
നീ ഉള്ളിലേക്ക് വരോ… ?”.
കൊതിയോടെ സാവിത്രി ചോദിച്ചു.
“വേണ്ട… അതൊക്കെ മോൾക്ക് പ്രശ്നമാവും…
പുറത്ത് ലൈറ്റുണ്ടെങ്കിൽ അതൊന്നിട്ടാ മതി… എനിക്ക് ശരിക്ക് കാണുന്നില്ല…”
സാവിത്രി സിറ്റൗട്ടിലെ ലൈറ്റ് തെളിയിച്ചു..
അവൾ നിൽക്കുന്നതിന്റെ പിന്നിലെ ചുവരിലാണ് ബൾബ് കത്തുന്നത്..
ഗേറ്റിൽ നിന്ന് നോക്കിയ ഉണ്ണി ആദ്യമൊന്നമ്പരന്നു..
പൂർണ നഗ്നയായിട്ട് നിൽക്കുന്ന പോലെയാണ് അവന് തോന്നിയത്..
അവളുടെ ശരീരത്തിലെ മുഴുവൻ ഉയർച്ചതാഴ്ചകളും അവന് കാണാമായിരുന്നു..
സൂക്ഷിച്ച് നോക്കിയപ്പോഴാണ് ഇറുകിയ ഒരു നൈറ്റിയിൽ പൊതിഞ്ഞാണ് അവൾ നിൽക്കുന്നതെന്ന് മനസിലായത്..
“കാണാമോടാ… ?.
ങേ… ഇപ്പോ ശരിക്ക് കാണാവോ… ?”..
തന്റെ പൂർണ നഗ്നത പോലും അവന് കാട്ടിക്കൊടുക്കാൻ തയ്യാറായി സാവിത്രി ചോദിച്ചു..
“ഉം… ശരിക്ക് കാണാം…
കുറച്ചിപ്പുറത്തേക്ക് മാറി ചരിഞ്ഞ് നിന്നേ… എനിക്ക് മുഖം കാണുന്നില്ല..”
ഉണ്ണി ഫോണിലൂടെ പറഞ്ഞു…
അവൾ വെളിച്ചം മുഖത്ത് പതിയുന്ന രൂപത്തിൽ ചരിഞ്ഞ് നിന്നു..
ഇപ്പോൾ ഉണ്ണി വ്യക്തമായും കണ്ടു..
സുന്ദരിയായ തന്റെ കാമുകിയുടെ രൂപം..
വീടും, ഗേറ്റും തമ്മിൽ വലിയ ദൂരമൊന്നുമില്ല.. സാധാരണ ശബ്ദത്തിൽ സംസാരിച്ചാൽ കേൾക്കാം..
രണ്ടാളും ഇടക്ക് ചുറ്റും നോക്കുന്നുണ്ടായിരുന്നു..
ഇത് തീക്കളിയാണെന്ന് രണ്ടാൾക്കും ബോധമുണ്ട്..
എങ്കിലും, സാവിത്രിക്ക് ഉണ്ണിയുടെ മുഖം ശരിക്ക് വ്യക്തമല്ല..
“ ഞാൻ ഗേറ്റ് തുറക്കാടാ കുട്ടാ… നീയിങ്ങോട്ട് കയറി വാ.. ഏതായാലും ഇവിടെ വരെ വന്നതല്ലേ…”