ഇത് തന്നെയിടാം…
ഉള്ളിലെന്തേലുമിടണോന്നോർത്ത് പിന്നത് വേണ്ടെന്ന് വെച്ച് അവൾ മൊബൈലും കയ്യിലെടുത്ത് മുറിക്ക് പുറത്തിറങ്ങി..
ഹാളിൽ നിന്ന് മുൻവശത്തേക്ക് തുറക്കുന്ന ജനലിന്റെ ഗ്ലാസിലൂടെ അവൾ പ്രതീക്ഷയോടെ പുറത്തേക്കും നോക്കി നിന്നു..
അവളുടെ മനസ് സന്തോഷത്താൽ നിറഞ്ഞ് തുളുമ്പുന്നുണ്ടായിരുന്നു..
ഈ പ്രായത്തിൽ തനിക്ക് സ്വപ്നം പോലും കാണാൻ കഴിയാത്തതാണിത്..
സുന്ദരനും, ആരോഗ്യവാനുമായൊരു ചെറുപ്പക്കാരനാണ് തന്നെ ഇഷ്ടപ്പെട്ടത്..
അവന് വേണേൽ എത്രയോ ചെറുപ്പക്കാരികളെ കിട്ടും..
എന്നിട്ടും അവനിഷ്ടപ്പെട്ടത് തന്നെയാണ്..
തനിക്കും ഇപ്പോ ഒരു കൂട്ട് അത്യാവശ്യമാണ്..
മനസും ശരീരവും അതിന് കൊതിക്കുന്നുണ്ട്..
അവൻ വേറെ വിവാഹം കഴിക്കുന്നത് വരെയെങ്കിലും അവനെ പിടിച്ച് നിർത്തണം..
അതിന് അവന് വേണ്ടതെന്താണോ അത് കൊടുക്കണം..
ദൂരെ, മതിലിനപ്പുത്ത് റോഡിലൂടെ ഒരു വെളിച്ചും അടുത്ത് വരുന്നത് കണ്ട് സാവിത്രിയൊന്ന് പുളഞ്ഞു..
അതവനായിരിക്കും..
തനിക്കിന്ന് കിട്ടിയ തന്റെ കാമുകൻ..
തന്റെ സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിച്ചവൻ..
അടുത്തടുത്ത് വരുന്ന പ്രകാശം അവളുടെ മനസിനേയും പ്രകാശിപ്പിച്ചിരുന്നു..
ഗേറ്റിന് പുറത്ത് ബൈക്ക് നിന്നതും അതവൻ തന്നെ എന്നുറപ്പിച്ച് സാവിത്രി മുൻവാതിൽ തുറന്നു..
സിറ്റൗട്ടിലേക്കിറങ്ങുമ്പോൾ അവൾ ചെറുതായി വിറക്കുന്നുണ്ടായിരുന്നു..
ഗേറ്റിന് പുറത്ത് ബൈക്ക് ഓഫാകുന്നതും, ഗ്രില്ലിനിടയിലൂടെ ഉണ്ണി ഇങ്ങോട്ട് നോക്കുന്നതും നിലാവെളിച്ചത്തിൽ സാവിത്രി കണ്ടു..
അവനിങ്ങോട്ട് കാണില്ല..
ഹാളിൽ നിന്നും തുറന്നിട്ട വാതിലിലൂടെ
വരുന്ന നേർത്ത വെളിച്ചം മാത്രമേ സിറ്റൗട്ടിലുള്ളൂ..